MALAYALAM CHRISTIAN HYMN
Aa aa aa aa... en priyan
ആ ആ ആ ആ... എൻ പ്രിയൻ
Take a moment. Let the words lead.
Malayalam lyrics
ആ ആ ആ ആ... എൻ പ്രിയൻ
ഓ ഓ ഓ ഓ... നല്ലവൻ
ഇറ്റ് വിധ സ്നേഹിതൻ പരിലാർ?
വീണ്ടെടുത്തോണ് എന്നെ തൻ ചോരയിൽ;-
൧ ലോകമം കടൽ തിറ-തള്ളലിൽ
പുകുമിവൻ പാറയിൻ വിള്ളലിൽ
കൈവിടുകയില്ല അവൻ അല്ലലിൽ
വീഴുകിൽ തൻ ശാശ്വത കൈകളിൽ;-
൨ ചൂഴ്ന്ന ശോധന'വേളയിൽ
കൂടെ'വന്നു ചെറുമ ചൂളയിൽ
നശ്വര'മല്ലാത്തൊരു ദേഹവും
ഇനി ശരീരം മാറ്റി തൻ തന്നിടും;-
൩ കുട്ടിനുണ്ടെ കൂടെന്നും ഇതര
വീട്ടിലെത്തി വിശ്രമിക്കും വരെ-
ഹല്ലേലുജാഹ് പാടിടും മോദമായി
വല്ലഭനം എൻ പ്രിയൻ മൂലമായി;
Manglish lyrics
Aa aa aa aa... en priyan
Oo oo oo oo... nallavan
Iee vidha snehithan parilar?
Veendeduthon enne than chorayal;-
1 Lokamam kadal thira-thallalil
Pukumivan paarayin villalil
Kaividukayilla avan allalil
Veezhukil than shashwatha kaikalil;-
2 Chudezhunna shodana'velayil
Kude'vannu cheruma choolayil
Naswara'mallathoru dhehavum
Ie shareeram maatti than thannidum;-
3 Kuttinunde kudennum idhare
Veettiletthi vishramikum vare-
Hallelujah paadidum modhamai
Vallabhanam en priyan mulamai;