MALAYALAM CHRISTIAN HYMN

Aa aa aa aa ennu kanum yeshurajane

ആ ആ ആ ആ എന്ന് കാണും യേശുരാജനെ

Take a moment. Let the words lead.

Malayalam lyrics

ആ ആ ആ ആ എന്ന് കാണും യേശു രാജനെ കാലമായി കാലമായി പറന്നു പോവാൻ കാലമായി രാജാധിരാജൻ വരുന്നു വേഗം പ്രിയരേ! കാഹളനാദം കേട്ടിടുന്ന നാലിൽ ഹല്ലേലുജാഹ്! ഗീതം പാടിടുമേ അന്ന് ഞാൻ- എന്നിനി ഞാൻ ചേർന്നിടും പൊന്നുമോഖാം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായി - ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരു വധുവായി വാഴുമീ- യേശു രാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സവർഗ്ഗതി സവർഗങ്ങളിൽ വാസം ചെയ്‌വാൻ കാലമായി- മുൾകിരീട ധാരിയായ കടന്നുപോയ പ്രിയനേ പൊൻ കിരീട ധാരിയായ അന്ന് ഞാൻ കാണുമെ-

Manglish lyrics

Aa Aa Aa Aa ennu kanum yeshu rajane kaalamai kaalamai parannu povan kalamai rajathirajan varunnu vegam priyare! Kahalanadham kettidunna nalil Hallelujah! geetham padidume annu njan- Ennini njan chernnidum ponnumokham kanuvan Sobhayerum nattil njan poiduvan kalamai - Lokathil njanoru nindithanenkilum Mekhathil njanoru vathuvai vazhume- Yeshu rajan vannidum bhakthanmare cherkuvan Sworgathi sworgangalil vasam cheivan kalamai- Mulkirida dhariai kadannupoya priyane Pon kirida dhariai annu njan kanume-
← Back to all lyrics