MALAYALAM CHRISTIAN HYMN

Aaba Daivame

ആബെ ദൈവമേ

Take a moment. Let the words lead.

Malayalam lyrics

ആബെ ദൈവമേ അലിയും സ്നേഹമേ ആശാ നാളമേ അഭയം നൽകാൻ നിന്റെ ദിവ്യ രാജ്യം മണ്ണിടത്തിൽ വരണം നിന്റെ ഉള്ളം ഭൂവിൽ എങ്ങും നിറയാൻ മണ്ണും വിണ്ണും പാഡും നിന്റെ പുണ്യ ഗീതം പാരിടത്തിൽ ദൈവ രാജ്യം പുലരാൻ അന്നന്നുള്ള ദിവ്യ ഭോജ്യം ഞങ്ങൾക്കെന്നും നൽകിടേണം താതനാം മഹേഷാണ് (൨) ആബെ ദൈവമേ അലിയും സ്നേഹമേ ആശാ നാളമേ അഭയം നൽകാൻ സ്വർഗ്ഗ രാജ്യ സീയോനിൽ വാണ ദൂതരെല്ലാരും കീർത്തിക്കും രാജാവ് മണ്ണിടത്തിൽ മാലോകർ ആമോദത്തോടൊന്നായ് പൂജിക്കും രാജാവ് (൨) നിന്റെ ദിവ്യ രാജ്യം... ആബെ ദൈവമേ.... അദ്വാനിച്ചീടുന്നൊനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ പ്രത്യാശിച്ചിടുന്നോർക്കു നിത്യ രക്ഷയേകീടും ആനന്ദം നീയല്ലോ (൨) നിന്റെ ദിവ്യ രാജ്യം... ആബെ ദൈവമേ.... നിന്റെ ദിവ്യ രാജ്യം... ആബെ ദൈവമേ...

Manglish lyrics

Aaba Daivame aliyum snehame Aasha naalame abhayam nalkane Ninte divya raajyam mannidathil varanam Ninte ullam bhoovil engum nirayan Mannum vinnum paadum ninte punya geetham Paaridathil Daiva raajyam pularaan Annannulla divya bhojyam Njangalkkennum nalkidenam Thaathanam maheshane (2) Aaba Daivame aliyum snehame Aasha naalame abhayam nalkane Swarga raajya seeyonil Vaana dootharellarum Keerthikkum raajave Mannidathil maalokar Aamodathodonnaay Poojikkum Raajave (2) Ninte divya raajyam..... Aaba Daivame.... Adwanicheedunnonum Bhaaram vahikkunnonum Aalambam neeyallo Prathyashichidunnorkku nithya rakshayekeedum Aanandham neeyallo (2) Ninte divya raajyam... Aaba Daivame.... Ninte divya raajyam... Aaba Daivame...
← Back to all lyrics