MALAYALAM CHRISTIAN HYMN

Aadya sneham ninnill innum

ആദ്യ സ്നേഹം നിന്നില് ഇന്നും

Take a moment. Let the words lead.

Malayalam lyrics

ആദ്യ സ്നേഹം നിന്നില് ഇന്നും ഉണ്ടോ സോദരാ നീ യേശുവേ കണ്ട നാളിലെ ചുടു നിന്നുയില്ല ഇന്നുണ്ടോ സോദരാ- നിനച്ചിടുക എന്തൊരു സ്നേഹം എന്തൊരു ഐക്യത എന്തൊരു കൂട്ടായ്മ എന്തൊരു പ്രാർത്ഥന എന്തൊരു താഴ്മ എന്തൊരു ആവേശം അതിന്നും ഉണ്ടോ എന്ത് വിശ്വാസം എന്തു വിശുദ്ധി ഏതൊരു ദൈവഭയം എന്ത് പ്രത്യാശ എന്ത് സഹായം എന്ത് കാരുണ്യം! ഏതെങ് പോയി അയ്യോ, സോറി, എന്റെ പൊന്നു ബ്രദറ ഭയങ്കര ബിസിയാനെ സന്ദയും മന്ദയും ഫ്രെയ്‌ദയും എല്ലാം ഓരോരോ കാര്യങ്ങളെ “– എന്ത് ചെയാനാ? നിൽക്കുക, നിൽക്ക, മടങ്ങുക യേശുവിൽ പാതാളത്തിൽ വീഴുക നീ നിന്നുള്ളിൽ ഉള്ള ദൈവിക ബന്ധം ആഴത്തിൽ അർപ്പിക്ക നീ വൈകരുതിനി;-

Manglish lyrics

Aadya sneham ninnill innum Undo sodaraa nee Yeshuve Kanda naalile chudu ninnuill Innundo sodaraa- ninachiduka Enthoru sneham Enthoru aikyatha Enthoru kuttayma Enthoru prarthana enthoru thaazhma Enthoru aavesham athinnum undo Enthu vishvaasham enthu vishuddhi Ethoru daivabhayam Enthu prathyasha enthu sahaayam Enthu kaarunyam! athengu poyi ayyo, sorri, ente ponnu bradarre Bhaynkara bisiyaane Sandayum mandayum fraidayum ellaam Ororo kaaryngalaa “– enthu cheyaanaa? Nillkkuka, nilkka, madnguka yeshuvil Paadalthil veezhuka nee Ninnullil ulla daivika bandam Aazhathil urrppikka nee vaikaruthini;-
← Back to all lyrics