MALAYALAM CHRISTIAN HYMN
Aahlada chithirai
ആഹ്ലാദ ചിത്തിരൈ
Take a moment. Let the words lead.
Malayalam lyrics
ആഹ്ലാദചിത്തരായ സങ്കീർത്തനങ്ങളാൽ
ദൈവത്തെ വാഴ്ത്തീടുവിൻ
ശക്തിസങ്കേതമാനം ഉന്നതനേഷനെ
പാടിപുകഴ്ത്തീടുവിൻ
ആഹ്ലാദചിത്തരായ സങ്കീർത്തനങ്ങളാൽ
ദൈവത്തെ വാഴ്ത്തീടുവിൻ
ശക്തിസങ്കേതമാനം ഉന്നതനേഷനെ
പാടിപുകഴ്ത്തീടുവിൻ
തപ്പുകൾ കൊട്ടുവിന്‍, കിന്നരവീണകൾ
ഇമ്പമായ മീറ്റിടുവിൻ
ആര്തുഘോഷിക്കുവിൻ, കാഹളം മുഴക്കുവിൻ
ആമോദമോടെ വാഴ്ത്തുവിന്‍
ആര്തുഘോഷിക്കുവിൻ, കാഹളം മുഴക്കുവിൻ
ആമോദമോടെ വാഴ്ത്തുവിന്‍
ആഹ്ലാദചിത്തരായ സങ്കീർത്തനങ്ങളാൽ
ദൈവത്തെ വാഴ്ത്തീടുവിൻ
ശക്തിസങ്കേതമാനം ഉന്നതനേഷനെ
പാടിപുകഴ്ത്തീടുവിൻ
നാഥനെ വാഴ്ത്തുക ഇസ്രയേലിനൊരു
ചാട്ടമാണോർത്തീഡുവിന്
സ്തുതികളിൽ വാണീടും സർവ്വ ശക്തൻ സദാ
സ്തോത്രങ്ങളാൽ പുകഴ്ത്തുവിന്‍
ആഹ്ലാദചിത്തരായ സങ്കീർത്തനങ്ങളാൽ
ദൈവത്തെ വാഴ്ത്തീടുവിൻ
ശക്തിസങ്കേതമാനം ഉന്നതനേഷനെ
പാടിപുകഴ്ത്തീടുവിൻ
കഷ്ടകാലത്തവൻ മോചനം നൽകിയെന്ന
ഭാരവും നീക്കി ദയാൽ
താളമേളങ്ങളാൽ പാട്ടുപാടിയുന്നത
നാമം സദാപി വാഴ്ത്തുവിന്‍
ആഹ്ലാദചിത്തരായ സങ്കീർത്തനങ്ങളാൽ
ദൈവത്തെ വാഴ്ത്തീടുവിൻ
ശക്തിസങ്കേതമാനം ഉന്നതനേഷനെ
പാടിപുകഴ്ത്തീടുവിൻ
Manglish lyrics
Aahlaadachitharaay sankeerthanangalaal
daivathe vaazhtheeduvin
shakthisankethamaam unnathaneeshane
paatipukazhtheeduvin
Aahlaadachitharaay sankeerthanangalaal
daivathe vaazhtheeduvin
shakthisankethamaam unnathaneeshane
paatipukazhtheeduvin
Thappukal kottuvin, kinnaraveenakal
impamaay meetteeduvin
aarthughoshikkuvin, kaahalam muzhakkuvin
aamodamode vaazhthuvin
aarthughoshikkuvin, kaahalam muzhakkuvin
aamodamode vaazhthuvin
Aahlaadachitharaay sankeerthanangalaal
daivathe vaazhtheeduvin
shakthisankethamaam unnathaneeshane
paatipukazhtheeduvin
Naadhane vaazhthuka israyelinnoru
chattamaanortheeduvin
sthuthikalil vaanidum sarvva shakthane sadaa
sthothrangalaal pukazhthuvin
Aahlaadachitharaay sankeerthanangalaal
daivathe vaazhtheeduvin
shakthisankethamaam unnathaneeshane
paatipukazhtheeduvin
Kashtakaalathavan mochanam nalkiyen
bhaaravum neekki dayaal
thaalamelangalaal pattupaadiyunnatha
naamam sadaapi vaazhthuvin
Aahlaadachitharaay sankeerthanangalaal
daivathe vaazhtheeduvin
shakthisankethamaam unnathaneeshane
paatipukazhtheeduvin