MALAYALAM CHRISTIAN HYMN

Aakaasangalil irikkum

ആകാശങ്ങളിൽ ഇരിക്കും

Take a moment. Let the words lead.

Malayalam lyrics

ആകാശങ്ങളിൽ ഇരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജെഎം വരേണമേ ആകാശങ്ങളിൽ ഇരിക്കയും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജെഎം വരേണമേ സ്വർഗത്തിലെ പോലെ ഭൂമിയിലും നിന്റെ സ്വപ്നനഗൽ വിടർണ്ണമേ സ്വർഗത്തിലെ പോലെ ഭൂമിയിലും നിന്റെ സ്വപ്നനഗൽ വിടർണ്ണമേ അന്നെന്നു ഞങ്ങൾ വിശന്നു വരുമ്പോൾ അപ്പോൾ നല്കേണമേ ആമീൻ ആമീൻ.. ആമീൻ ആകാശങ്ങളിൽ ഇരിക്കയും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജെഎം വരേണമേ ഞങ്ങൾ തൻ കടങ്ങൾ പൊറുക്കേണമേ അങ്ങ് ഞങ്ങളെ നയിക്കേണമേ അഗ്നി പരീക്ഷയിൽ വീഴവേ ഞങ്ങളെ രക്ഷി ചീടെണ്ണമേ ആമീൻ.. ആമീൻ.. ആമീൻ ആകാശങ്ങളിൽ ഇരിക്കയും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജെഎം വരേണമേ

Manglish lyrics

Aakaasangalil irikkum njangade anashwaranaaya pithaave aviduthe naamam vazhthapedenname aviduthe raajyem varenname Aakaasangalil irickum njangade anashwaranaaya pithaave aviduthe naamam vazhthapedenname aviduthe raajyem varenname swargathille pole bhumiyillum ninte swapnnagal vidarenname swargathille pole bhumiyillum ninte swapnnagal vidarenname annennu njangal vishannu varumbhol appom nalkenname aameen aameen.. aameen Aakaasangalil irickum njangade anashwaranaaya pithaave aviduthe naamam vazhthapedenname aviduthe raajyem varenname njangal than kadangal porukkenname angu njangale naikenname agni pareekshayil veezhade njangale rakshi cheedenname aameen.. aameen.. aameen Aakaasangalil irickum njangade anashwaranaaya pithaave aviduthe naamam vazhthapedenname aviduthe raajyem varenname
← Back to all lyrics