MALAYALAM CHRISTIAN HYMN
Aakasame Kelkka Chords
ആകാശമേ കേൾക്ക ചോർഡ്‌സ്
Take a moment. Let the words lead.
Malayalam lyrics
ആകാശമേ കേൾക്ക
ഭൂമിയെ ചെവിയെ തരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവരെന്നോട് മത്സരിക്കുന്നു
ആകാശമേ കേൾക്ക
ഭൂമിയെ ചെവിയെ തരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവരെന്നോട് മത്സരിക്കുന്നു
കാല തന്റെ ഉടയവന്റെ
കഴുത തന്റെ യജമാനന്റെ
പുൽത്തൊട്ടി അറിയുന്നല്ലോ
എൻ ജനം അറിയുന്നില്ല
ആകാശമേ കേൾക്ക
ഭൂമിയെ ചെവിയെ തരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവരെന്നോട് മത്സരിക്കുന്നു
പ്രകൃത്യാ ഭാരം ചുമക്കും ജനം
ദുഷ്പ്രവൃത്തിക്കാരുടെ മക്കൾ
വഷളായി നടക്കുമ്മ് ജനം
ദൈവം ആരെന്നറിയുന്നില്ല
ആകാശമേ കേൾക്ക
ഭൂമിയെ ചെവിയെ തരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവരെന്നോട് മത്സരിക്കുന്നു
ആകാശത്തിന് പെരിഞ്ചാരയിൽ
കൊക്കും മീവൽ പക്ഷിയും
അവ തന്റെ കാലമാരിയും
എൻ ജനം അറിയുന്നില്ല
ചോറ്‌സ് സ്‌൨
ആകാശമേ കേൾക്ക
ഭൂമിയെ ചെവിയെ തരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവരെന്നോട് മത്സരിക്കുന്നു
Manglish lyrics
Aakasame kelkka
bhoomiye cheviye tharika
Njan makkale potty valarthy
Avarennodu malsarikkunnu
Aakasame kelkka
bhoomiye cheviye tharika
Njan makkale potty valarthy
Avarennodu malsarikkunnu
Kaala thante udayavante
Kazhutha thante yajamaanante
Pulthotty ariyunnallo
En janam ariyunnilla
Aakasame kelkka
bhoomiye cheviye tharika
Njan makkale potty valarthy
Avarennodu malsarikkunnu
Akruthya bhaaram chumakkum janam
Dushpravruthikkarude makkal
vashalayi nadakkunm janam
Daivam aarennariyunnilla
Aakasame kelkka
bhoomiye cheviye tharika
Njan makkale potty valarthy
Avarennodu malsarikkunnu
Aakasathin perinjarayil
kokkum meeval pakshiyum
Ava thante kaalamariyum
En janam ariyunnilla
CHORUS x2
Aakasame kelkka
bhoomiye cheviye tharika
Njan makkale potty valarthy
Avarennodu malsarikkunnu