MALAYALAM CHRISTIAN HYMN
Aaraadhikkunnu njangal aaraadhikkunnu
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
Take a moment. Let the words lead.
Malayalam lyrics
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
ആത്മ നാഥൻ യേശുവിനെ ആരാധിക്കുന്നു
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
ഹല്ലേലുയഹ്, ഹല്ലേലുയഹ് ഗീതം പാടിടാം
ഹല്ലേലുയഹ് ഗീതം പാടി ആരാധിച്ചീടാം
ഇന്ന് ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നു
അന്ന് ഞങ്ങൾ മുഖം കണ്ടു ആരാധിച്ചീടും
സാരഃഹുകൾ ആരാധിക്കും പരിശുദ്ധൻ
സന്തോഷത്താൽ സ്വന്ത മക്കൾ ആരാധിക്കുന്നു
ബന്ധനം-ആഴിയും കെട്ടുകൾ-ആഴിയും ആരാധനയിങ്കൽ
ബാധകൾ-ഒഴിയും കോട്ടകൾ തകരും ആരാധനയിങ്കൽ
രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ
മൺകുടം ഉടയും തീ കത്തീടും ആരാധനയിങ്കൽ
അപ്പോസ്തോലർ രാത്രി കാല ആരാധിച്ചപ്പോൾ
ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ
Manglish lyrics
Aaraadhikkunnu njangal aaraadhikkunnu
Aathma naadhan yesuvine aaraadhikkunnu
Aaraadhikkunnu njangal aaraadhikkunnu
Aathmaavilum sathyathilum aaraadhikkunnu
Halleluiah, halleluiah geetham paadidaam
Halleluiah geetham paadi aaraadhicheedaam
Innu njangal vishwaasathaal aaraadhikunnu
Annu njangal mukham kandu aaraadhicheedum
Saraaphukal aaraadhikkum parishudhane
Santhoshathaal swantha makkal aaraadhikkunnu
Bandhanam-azhiyum kettukal-azhiyum aaraadhanayinkal
baadhakal-ozhiyum kottakal thakarum aaraadhanayinkal
Rogam maarum ksheenam maarum aaraadhanayinkal
Mankudam udayum thee katheedum aaraadhanayinkal
Appostholar raathri kaale aaraadhichappol
Changala potti bandhitharellaam mochitharaayallo