MALAYALAM CHRISTIAN HYMN
Aaradhicheedaam Kumbittaaraadicheedaam
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
Take a moment. Let the words lead.
Malayalam lyrics
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ ആപാദനം പാടിടാം
ആ പൂജിതമാം രെക്ഷ നാമം വാഴ്ത്തി പടം
ആ പദമലരിൽ താന് വീണു വന്ദിച്ചീടാം
ആത്മ നാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൾ വാഴേണം
ആത്മ നാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൾ വാഴേണം
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ ആപാദനം പാടിടാം
ആ പൂജിതമാം രെക്ഷ നാമം വാഴ്ത്തി പടം
ആ പദമലരിൽ താന് വീണു വന്ദിച്ചീടാം
ആത്മ നാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൾ വാഴേണം
യേശു നാഥാ ഒരു ശിശുവായി എന്നെ
നിന്റെ മുമ്പിൽ നൽകീടുന്നീ
എൻ പാപമെത്തും മായിച്ചു നീ
ദുഃഖഭാരമെല്ലാം മോചിച്ചു നീ
ആത്മാവിൽ നീ വന്നേറാമെൻ
കണ്ണീരു മാരും ആനാഥമായ
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ ആപാദനം പാടിടാം
ആ പൂജിതമാം രെക്ഷ നാമം വാഴ്ത്തി പടം
ആ പദമലരിൽ താന് വീണു വന്ദിച്ചീടാം
ആത്മ നാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൾ വാഴേണം
സ്നേഹ നാഥ് ഒരു ബലിയായി
ഇനി നിന്നിൽ ഞാനും ജീവിക്കുന്നെ
എന്റേതായതെല്ലാം സമർപ്പിക്കുന്നു
പ്രിയനായി എന്നെ സ്വീകരിക്കൂ
അവകാശിയും അതിനാഥനും
നീ മാത്രമേഷു മിശിഹായെ
സ്നേഹ നാഥ് ഒരു ബലിയായി
ഇനി നിന്നിൽ ഞാനും ജീവിക്കുന്നെ
എന്റേതായതെല്ലാം സമർപ്പിക്കുന്നു
പ്രിയനായി എന്നെ സ്വീകരിക്കൂ
അവകാശിയും അതിനാഥനും
നീ മാത്രമേഷു മിശിഹായെ
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ ആപാദനം പാടിടാം
ആ പൂജിതമാം രെക്ഷ നാമം വാഴ്ത്തി പടം
ആ പദമലരിൽ താന് വീണു വന്ദിച്ചീടാം
ആത്മ നാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൾ വാഴേണം
Manglish lyrics
Aaradhichidam kumbittaradhicheedam
Aaradhikumbol apadanam paadidam
Aa poojithamam reksha namam vazhtthi padam
Aa padhamalaril thaanu veenu vannicheedam
Athma naadha njan ninnil cherenam
En manasil nee neenal vazhenam
Athma naadha njan ninnil cherenam
En manasil nee neenal vazhenam
Aaradhichidam kumbittaradhicheedam
Aaradhikumbol apadanam paadidam
Aa poojithamam reksha namam vazhtthi padam
Aa padhamalaril thaanu veenu vannicheedam
Athma naadha njan ninnil cherenam
En manasil nee neenal vazhenam
Yesu nadha oru sisuvay ennae
Ninte mumpil nalkeedunne
En papamethum mayichu nee
Dhukkabhramellam mochichu nee
Aathmavil nee vanneramen
Kanneeru marum aanadhamay
Aaradhichidam kumbittaradhicheedam
Aaradhikumbol apadanam paadidam
Aa poojithamam reksha namam vazhtthi padam
Aa padhamalaril thaanu veenu vannicheedam
Athma naadha njan ninnil cherenam
En manasil nee neenal vazhenam
Sneha nadh oru beliyay
Eni ninnil njannum jevikunne
Entethayathellam samarppikunnu
Priyanayi ennae sweekarikkoo
Avakasiyum athinadhanum
Nee mathramesu misihaye
Sneha nadh oru beliyay
Eni ninnil njannum jevikunne
Entethayathellam samarppikunnu
Priyanayi ennae sweekarikkoo
Avakasiyum athinadhanum
Nee mathramesu misihaye
Aaradhichidam kumbittaradhicheedam
Aaradhikumbol apadanam paadidam
Aa poojithamam reksha namam vazhtthi padam
Aa padhamalaril thaanu veenu vannicheedam
Athma naadha njan ninnil cherenam
En manasil nee neenal vazhenam