MALAYALAM CHRISTIAN HYMN

Aarokke Enne Pirinjalum

ആരൊക്കെ എന്നെ പിരിഞ്ഞാലും

Take a moment. Let the words lead.

Malayalam lyrics

ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളി പറഞ്ഞാലും അമ്മയെപോലെന്നെ സ്നേഹിക്കുവാൻ അരികത്തിരുന്നെന്നെ താലോലിക്കാൻ ദൈവമെന്ന കൂടെയുണ്ട് ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളി പറഞ്ഞാലും അമ്മയെപോലെന്നെ സ്നേഹിക്കുവാൻ അരികത്തിരുന്നെന്നെ താലോലിക്കാൻ ദൈവമെന്ന കൂടെയുണ്ട് ദൈവമെന്ന കൂടെയുണ്ട് ആരൊക്കെ എന്നിൽ നിന്നകന്നാലും ആരൊക്കെ എന്നെ വെറുത്താലും അമ്മയെ പോലെനിക്ക് ഉമ്മയെകാൻ മാറോടണച്ചെന്നെ ഓമനിക്കാൻ ദൈവമെന്ന കൂടെ ഉണ്ട് ആരൊക്കെ എന്നിൽ നിന്നകന്നാലും ആരൊക്കെ എന്നെ വെറുത്താലും അമ്മയെ പോലെനിക്ക് ഉമ്മയെകാൻ മാറോടണച്ചെന്നെ ഓമനിക്കാൻ ദൈവമെന്ന കൂടെ ഉണ്ട് ദൈവമെന്ന കൂടെ ഉണ്ട് ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളി പറഞ്ഞാലും അമ്മയെപോലെന്നെ സ്നേഹിക്കുവാൻ അറിയാത്ത ഇരുന്നെന്നെ താലോലിക്കാൻ ദൈവമെന്ന കൂടെയുണ്ട് ദൈവമെന്ന കൂടെയുണ്ട് ആരൊക്കെ എന്നെ മറന്നാലും ആരൊക്കെ കുറ്റം വിധിച്ചാലും അമ്മയെ പോലെന്നെ തോളിലേറ്റാൻ ആരീരം പാടി ഉറക്കീടുവാൻ ദൈവമെന്ന കൂടെയുണ്ട് ആരൊക്കെ എന്നെ മറന്നാലും ആരൊക്കെ കുറ്റം വിധിച്ചാലും അമ്മയെ പോലെന്നെ തോളിലേറ്റാൻ ആരീരം പാടി ഉറക്കീടുവാൻ ദൈവമെന്ന കൂടെയുണ്ട് ദൈവമെന്ന കൂടെയുണ്ട് ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളി പറഞ്ഞാലും അമ്മയെപ്പോലെ എന്നെ സ്നേഹിക്കുവാൻ അറിയാത്ത ഇരുന്നെന്നെ താലോലിക്കാൻ ദൈവമെന്ന കൂടെയുണ്ട് ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളി പറഞ്ഞാലും അമ്മയെപ്പോലെ എന്നെ സ്നേഹിക്കുവാൻ അറിയാത്ത ഇരുന്നെന്നെ താലോലിക്കാൻ ദൈവമെന്ന കൂടെയുണ്ട് ദൈവമെന്ന കൂടെയുണ്ട്

Manglish lyrics

Aarokke Enne Pirinjaalum Aarokke Thalli Paranjaalum Ammayepolenne Snehikkuvaan Arikathirunnenne Thalolikkaan Daivamen Koodeyund Aarokke Enne Pirinjaalum Aarokke Thalli Paranjaalum Ammayepolenne Snehikkuvaan Arikathirunnenne Thalolikkaan Daivamen Koodeyund Daivamen Koodeyund Aarokke Ennil Ninnakannaalum Aarokke Enne Veruthaalum Ammaye Polenikk Ummayekaan Marodanachenne Omanikkaan Daivamen Koode Und Aarokke Ennil Ninnakannaalum Aarokke Enne Veruthaalum Ammaye Polenikk Ummayekaan Marodanachenne Omanikkaan Daivamen Koode Und Daivamen Koode Und Aarokke Enne Pirinjalum Aarokke Thalli Paranjalum Ammayepolenne Snehikkuvan Arikath Irunnenne Thalolikkan Daivamen Koodeyund Daivamen Koodeyund Aarokke Enne Marannaalum Aarokke Kuttam Vidhichaalum Ammaye Polenne Tholilettaan Aareeram Paadi Urakkeeduvaan Daivamen Koodeyund Aarokke Enne Marannaalum Aarokke Kuttam Vidhichaalum Ammaye Polenne Tholilettaan Aareeram Paadi Urakkeeduvaan Daivamen Koodeyund Daivamen Koodeyund Aarokke Enne Pirinjalum Aarokke Thalli Paranjalum Ammayepol Enne Snehikkuvan Arikath Irunnenne Thaalolikkan Daivamen Koodeyund Aarokke Enne Pirinjalum Aarokke Thalli Paranjalum Ammayepol Enne Snehikkuvan Arikath Irunnenne Thaalolikkan Daivamen Koodeyund Daivamen Koodeyund
← Back to all lyrics