MALAYALAM CHRISTIAN HYMN

Aarum Kothikkum Ninte Sneham

ആരും കൊതിക്കും നിന്റെ സ്നേഹം

Take a moment. Let the words lead.

Malayalam lyrics

ആരും കൊതിക്കും നിന്റെ സ്നേഹം അമ്മയെപ്പോലൊമാനിക്കും സ്നേഹം ആരും കൊതിക്കും നിന്റെ സ്നേഹം അമ്മയെപ്പോലൊമാനിക്കും സ്നേഹം കാരുണ്യത്താൽ എന്നെ തേടും സ്നേഹമേ പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ നാഥാ നിന്നെ എന്നും വാഴ്ത്തീടാം ആരും.... കിന്നാരവും തംബുരുവും മീട്ടിടം ഇമ്പമായി കീർത്തനങ്ങൾ എകിടാം ഇന്നുമെന്നും ആനന്ദത്താൽ പാഠം നിന്റെ നാണം പാവനം നിന്റെ നാണം പാവനം എന്നെ പേര് ചൊല്ലി വിളിച്ചു നീ നിന്റെ മാറിൽ ചേർത്തുനീ ഉള്ളിന്റെ ഉള്ളിൽ വചനം പകർന്നു നീ നിന്റെ പുണ്യ പാത തെളിച്ചു നീ നേർവഴിയിൽ നയിച്ച് നീ ഈശോയെ പാലകൻ (൨) കിന്നാരവും... നിന്നെ വിട്ടു ഞാൻ ദൂരെ പോക്കിലും എന്നെ മറന്നീടില്ല നീ പാപക്കറ്റിൽ വീണകനേഡിലും നിന്നെ തള്ളയ്പ്പറഞ്ഞകനേഡിലും എന്നെ കൈ വേദിയില്ല നീ മിശിഹായെ മഹോന്നതനെ (൨) കിന്നാരവും... ആരും.... കിന്നാരവും...

Manglish lyrics

Aarum kothikkum ninte sneham Ammayeppolomanikkum sneham Aarum kothikkum ninte sneham Ammayeppolomanikkum sneham Kaarunyathal enne thedum snehame Paarilenne thangidunna snehame Nadha Ninne ennum vazhthidam Aarum.... Kinnaravum thamburuvum meettidam Imbamayi keerthanagal ekidam Innumennum aanandathal paadam Ninte naanam pavanam Ninte naanam pavanam Enne peru cholli vilichu nee Ninte maaril cherthunee Ullin ullil vachanam pakarnnu nee Ninte punya paatha thelichu nee Nervazhiyil nayichu nee Eeshoye paalakane (2) Kinnaravum... Ninne vittu njan doore pokilum Enne maranneedilla nee Paapachettil veenakaneedilum Ninne thallaipparanjakaneedilum Enne kai vediyilla nee Mishihaye mahonnathane (2) Kinnaravum... Aarum.... Kinnaravum...
← Back to all lyrics