MALAYALAM CHRISTIAN HYMN

Aathmavil Varamaruliyaalum

ആത്മാവിൽ വരമരുളിയാലും

Take a moment. Let the words lead.

Malayalam lyrics

ആത്മാവിൽ വരമരുളിയാലും ആപാദം കണിവരുളിയാലും യേശുവിന് ആത്മാവിൽ ആദ്യ സങ്കീർത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങൾ എല്ലാം അകറ്റുന്ന കൈവല്യ സൂര്യ പ്രകാശം ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൂ ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൂ ഹല്ലേലൂയ....ഹല്ലേലൂയ... ആത്മാവിൽ വരമരുളിയാലും ആപാദം കണിവരുളിയാലും ധ്യാന ജപ്പാനാദം പുതിയ വേലിവേകി തിരുഹൃദയ ദീപം പുതിയ വഴി കാട്ടി -൨ ആ മാർഗ മാനിന്റെ ആലംബമിന്നും അഖില ജനമാക്കിത്ത മനസ്സറിയുന്നിതെന്നും -൨ ഈ സത്യം എന്നെ നയിക്കുന്നു നിത്യം പാടുന്നു പാടുന്നിതവേഷമോടെ ആത്മാവിൽ വരമരുളിയാലും ആപാദം കണിവരുളിയാലും യേശുവിന് ആത്മാവിൽ ആദ്യ സങ്കീർത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങൾ എല്ലാമകറ്റുന്ന കൈവല്യ സൂര്യ പ്രകാശം ആപാദം കണിവരുളിയാലും പ്രാർത്ഥനയിലൂടെ സുഹൃത വഴി നീ തിരുനടയിലെല്ലാം പോളിനിലകാലടി - (൨) ഈ ശാന്തി ആനിന്റെ ആത്മാവിലെന്നും തമാശകളും അമ്ലമനസ്സറിയുന്നിതെന്നും - (൨) ഈ ശക്തി എന്നെ ഉണര്ത്തുന്നു നിത്യം പാടുന്നു പാടുന്നിതവേഷമോടെ ആത്മാവിൽ വരമരുളിയാലും ആപാദം കണിവരുളിയാലും യേശുവിന് ആത്മാവിൽ ആദ്യ സങ്കീർത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങൾ എല്ലാമകറ്റുന്ന കൈവല്യ സൂര്യ പ്രകാശം - (൨) ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൊ ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൊ ഹല്ലേലുജാഹ്...ഹല്ലേലുജാഹ്... ആത്മാവിൽ വരമരുളിയാലും ആപാദം കണിവരുളിയാലും യേശുവിന് ആത്മാവിൽ ആദ്യ സങ്കീർത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങൾ എല്ലാമകറ്റുന്ന കൈവല്യ സൂര്യ പ്രകാശം

Manglish lyrics

Aathmavil varamaruliyaalum Aapaatham kanivaruliyaalum Yeshuven aathmavil aadya sankeerthanam Paadunna divya swaroopam Bhooloka paapangal ellam akattunna Kaivalya soorya prakasham Ee vishwamaake ninne sthuthippoo Ee vishwamaake ninne sthuthippoo Halleluia....Halleluia... Aathmavil varamaruliyaalum Aapatham kanivaruliyaalum Dhyana japanadham puthiya veliveki Thiruhridaya deepam puthiya vazhi katti -2 Aa maarga maanente aalambaminnum Aghila janamaghitha manassariyunnithennum -2 Ee sathyam enne nayikunnu nithyam Paadunnu paadunnithaveshamode Aathmavil varamaruliyaalum Aapatham kanivaruliyaalum yeshuven aathmavil aadya sankeerthanam paadunna divya swaroopam bhooloka papangal ellamakattunna kaivalya soorya prakasham aapatham kanivaruliyalum prardhanayiloode suhrutha vazhi nee thirunadayilellam polinilakaladi - (2) ee shanthi aanente aathmavilennum thamasakalum amalamanasariyunnithennum - (2) ee shakthi enne unarthunnu nithyam paadunnu paadunnithaveshamode aathmaavil varamaruliyalum aapatham kanivaruliyalum yeshuven aathmavil aadya sankeerthanam paadunna divya swaroopam bhooloka papangal ellamakattunna kaivalya soorya prakasham - (2) ee vishwamake ninne sthuthippo ee vishwamake ninne sthuthippo hallelujah....hallelujah.... aathmaavil varamaruliyalum aapatham kanivaruliyalum yeshuven aathmavil aadya sankeerthanam paadunna divya swaroopam bhooloka papangal ellamakattunna kaivalya soorya prakasham
← Back to all lyrics