MALAYALAM CHRISTIAN HYMN

Abba pithave

അബ്ബാ പിതാവ്

Take a moment. Let the words lead.

Malayalam lyrics

അബ്ബാ പിതാവ്.....(൨) അബ്ബാ പിതാവ് ജഗത്തിന് പിതാവ് ആത്മാവിൽ വാഴുന്ന കനിവിൻ പിതാവ് സ്വന്തം ജനത്തെ നയിക്കും യഹോവേ സ്നേഹപ്രകാശം തരും സാല് പിതാവ് അബ്രഹാമിന് ഇസഹാക്കിന് യാക്കോബിന്റെ ദൈവമേ നിന്റെ നാമം എന്നും എന്നും വാഴ്ത്തീടുന്നു ഇസ്രായേലിന് ഉന്നതനാം ഏക് സത്യാ ദൈവമേ നിൻ മഹത്വം എന്നും ഞങ്ങൾ കീർത്തിക്കുന്നു (൨) പുറപ്പാടിന്‌ യാത്രയിൽ കൂടെ വന്നു ദൈവം മേഘമായ് ദീപമായ പ്രിയരെന്നു വിളിച്ചാണ് കല്പനകൾ നൽകി സീനായ് മലയത്തിൽ (൨) മവമൊരു സ്നേഹസീനായ്‌ ഉടമ്പടി ചെയ്തു ഞങ്ങൾ (൨) പ്രിയജനമായ തിരഞ്ഞെടുക്കും മോക്ഷത്തിന് കാനയിൽ ചേർത്തിടുമീ അബ്ബാ പിതാവ്..... അബ്രഹാമിന്..... പ്രിയപുത്രൻ ദൈവം പാപികൾക്ക് നൽകി രക്ഷയായി ജീവനായ യേശുവഴിയായ് ദൈവം മാനവർക്കു നൽകി കൂട്ടിനമായ ആത്മനെ (൨) ഇസ്രായേലിന് സ്നേഹ രാജ കാരുണ്യവാനും എലോഹിം (൨) നിന്റെ രാജ്യം ണഞ്ഞീടണം നിൻ ഹിതം ഭൂവിൽ നിറവേറണം അബ്ബാ പിതാവ്..... അബ്രഹാമിന്......

Manglish lyrics

Abba pithave.....(2) Abba pithave jagathin pithave Athmavil vazhunna kanivin pithave Swantham janathe nayikkum yahove Snehaprakasham tharum sal pithave Abrahamin Isahakkin Yacobin daivame Ninte naamam ennum ennum vazhtheedunnu Israyelin unnathanam ek sathya daivame Nin mahathvam ennum njangal keerthikkunnu (2) Purapaadin yaathrayil koode vannu daivam Meghamaay deepamaay Priyarennu vilichannu kalpanakal nalki Seenaay malayathil (2) Mavamoru snehaseenaay Udambadi cheythu njangal (2) Priyajanamay thiranjedukku Mokshathin kaanayil cherthidumee Abba pithave..... Abrahamin..... Priyaputhrane daivam Papikalku nalki Rakshayaay jeevanaay Yeshuvazhiyaay daivam maanavarkku nalki Koottinamaay aathmane (2) Israyelin sneha raaja Karunyavaan elohim (2) Ninte raajyam ananjeedanam Nin hitham bhoovil niraveranam Abba pithave..... Abrahamin......
← Back to all lyrics