MALAYALAM CHRISTIAN HYMN
Abhishekathode Adhikarathode
അഭിഷേകത്തോടെ അധികാരത്തോടെ
Take a moment. Let the words lead.
Malayalam lyrics
അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുനെൽക്കറെ (൨)
രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും (൨)
(അഭിഷേകത്തോടെ)
ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു
അഭിഷേകം ഇറങ്ങുന്നതും കാണുന്നു (൨)
രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും (൨)
(അഭിഷേകത്തോടെ)
അഭിഷേകം അഭിഷേകം ഇറങ്ങി
സുവിശേഷത്തിന്റെ ശക്തിയാൽ (൨)
രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും (൨)
ഒരു പൗലോസ് ആയി ഞാൻ മാറട്ടെ
ദേശങ്ങൾ പിടിച്ചെടുക്കട്ടെ (൨)
(അഭിഷേകത്തോടെ)
ഫോർ സോങ് ചോർഡ്‌സ് ലിങ്ക് :അഭിഷേകത്തോടെ അധികാരത്തോടെ ചോർഡ്‌സ്
Manglish lyrics
Abhishekathode Adhikarathode Oru Thalamura Ezhunelkkate (2)
Rajyangal Keezhadangum Deshangal Pidichedukkum (2)
(Abhishekathode)
Dhoothanmarum Erangunnathum Kanunnu
Abhishekam Erangunnathum Kaanunnu (2)
Rajyangal Keezhadangum Deshangal Pidichedukkum (2)
(Abhishekathode)
Abhishekam Abhishekam Erangi
Suvisheshathinte Sakthiyal (2)
Rajyangal Keezhadangum Deshangal Pidichedukkum (2)
Oru Poulose Aayi Njan Maaratte
Dheshangal Pidichedukkatte (2)
(Abhishekathode)
For Song Chords Link :Abhishekathode Adhikarathode Chords