MALAYALAM CHRISTIAN HYMN
Above All Malayalam
എബോവ് ഓൾ മലയാളം
Take a moment. Let the words lead.
Malayalam lyrics
സർവ്വാധികാരം കരങ്ങളിൽ
സര്വാധിപധ്യം മുൻപിൽ വണങ്ങീടും
സർവ ജ്ഞാനങ്ങൾക്കും അധിപനായവൻ
തുല്യ മില്ല മഹാ ശക്തി നീ
പ്രപഞ്ചം നിന്നെ വണങ്ങുന്നു
പ്രഭുക്കൾ നിൻ മുൻപിൽ കുംബിദും നൂനം
പ്രഭാവമല്ലോ പ്രഭാത സൂര്യൻ ശോഭ പോൽ
നിഷ്പ്രഭം ആയിടും തേജസ്സ്
ക്രൂശിതൻ നുറുക്കാ പെട്ടവൻ
എനിക്കായ് നീ പിടഞ്ഞുവോ മണ്ണിൽ
ഷാരോണിന് പനിനീർ പുഷ്പമേ
എനിക്കായ് നീ വരിച്ചുവോ മൃത്യുവെ
Manglish lyrics
Sarvadhikaram karangalil
Sarvadhipadhyam munpil vanangeedum
Sarva gnaanangalkum adhipanaayavan
Thulya milla maha shakti nee
Prapancham ninne vanangunnu
Prabhukal nin munpil kumbeedum noonam
Prabhavamallo prabhaatha sooryan shobha pol
nishprabham aayidum thejasse
Krooshithan Nurukka pettavan
Enikkaai nee pidanjuvo mannil
Sharonin panineer pushpame
Enikkaai nee varichuvo mruthyuve