MALAYALAM CHRISTIAN HYMN
Abrahathin Daivame
അബ്രാഹത്തിന്റെ ദൈവമേ
Take a moment. Let the words lead.
Malayalam lyrics
അബ്രാഹത്തിന്റെ ദൈവമേ ഇസഹാക്കിന് ദൈവമേ
യാക്കോബിന് പ്രിയ ദൈവമേ വാഴ്ത്തീടാം തിരുനാമം
അബ്രാഹത്തിന്റെ ദൈവമേ ഇസഹാക്കിന് ദൈവമേ
യാക്കോബിന് പ്രിയ ദൈവമേ വാഴ്ത്തീടാം തിരുനാമം
അവിടുന്നല്ലോ സത്യം അവിടുന്നല്ലോ സ്നേഹം
അവിടുന്നല്ലോ ജീവൻ അവിടുന്നെക ദൈവം
അവിടുന്നല്ലോ സത്യം അവിടുന്നല്ലോ സ്നേഹം
അവിടുന്നല്ലോ ജീവൻ അവിടുന്നെക ദൈവം
അബ്രാഹത്തിന്റെ...
ഹോറെബിൾ നായം ആലയിൽ മുള്പടര്പ്പിന് നടുവിൽ
ഉണർന്നു കത്തി ജ്വലിച്ചവനെ ഉണർവിന്റെ വരമേകണമേ
ഹോറെബിൾ നായം ആലയിൽ മുള്പടര്പ്പിന് നടുവിൽ
ഉണർന്നു കത്തി ജ്വലിച്ചവനെ ഉണർവിന്റെ വരമേകണമേ
അവിടുന്നല്ലോ....
അബ്രാഹത്തിന്റെ...
ആധാറിനായ് മരുഭൂവിൽ വാഹജലത്തിന് കുറവായ
രക്ഷാകേന്ന് പറഞ്ഞവനെ പുതുജീവൻ പകരണമേ
ആധാറിനായ് മരുഭൂവിൽ വാഹജലത്തിന് കുറവായ
രക്ഷാകേന്ന് പറഞ്ഞവനെ പുതുജീവൻ പകരണമേ
അബ്രാഹത്തിന്റെ...
അവിടുന്നല്ലോ...
Manglish lyrics
Abrahathin daivame isahakin daivame
Yacobin priya daivame vaztheedam thirunamam
Abrahathin daivame isahakin daivame
Yacobin priya daivame vaztheedam thirunamam
Avidunnallo sathyam Avidunnallo sneham
Avidunallo jeevan Avidunneka daivam
Avidunnallo sathyam Avidunnallo sneham
Avidunallo jeevan Avidunneka daivam
Abrahathin...
Horabil naam alayil Mulpadarppin naduvil
Unarnu kaththi jwalichavane unarvin varmekaname
Horabil naam alayil Mulpadarppin naduvil
Unarnu kaththi jwalichavane unarvin varmekaname
Avidunnallo....
Abrahathin...
Adhaarinay marubhoovil vahajalathin uravay
Rakshakennu paranjavane puthujeevan pakaraname
Adhaarinay marubhoovil vahajalathin uravay
Rakshakennu paranjavane puthujeevan pakaraname
Abrahathin...
Avidunnallo...