MALAYALAM CHRISTIAN HYMN

Alivinte Niravanavan

അറിവിന്റെ നിര്വാണവൻ

Take a moment. Let the words lead.

Malayalam lyrics

അറിവിന്റെ നിര്വാണവൻ സ്നേഹ നഥാൻ പൊന്നു നാഥൻ കണിവെജും തുണയാണവൻ എന്റെ ഈശോ കരുണമായാണ് മലിനമാം എൻ മനസ്സിനെ കാത്തിടേണമേ - ൨ അറിവിന്റെ... നീ വരും ആ പടവുകളിൽ രോഗിയായ ഞാൻ കിടന്നു കാലങ്ങളായി ഞാൻ കാത്തിരിപ്പ് പാപത്തിന് ഇണകരയിൽ കുറവുകളെല്ലാം നീക്കിടും നഥാൻ തിരുരക്തത്താൽ കഴുജീദും തിരുമാറിൽ ചേർത്തിടും അറിവിന്റെ... മരുഭൂമിതൻ കുരിവേനലിൽ ജലധാരയായ ആനയും ഉറ്റവരെല്ലാം അകന്നിടുമ്പോൾ തുണയായി നീ അരികിലെത്തും കാത്തിടുമെന്നെ എൻ പ്രിയ നാഥൻ തിരുകച്ചയായ് പൊതിയും പുതു ജീവൻ എനിക്ക് നൽകും അറിവിന്റെ...൨

Manglish lyrics

Alivinte Niravanavan Sneha nadhan ponnu nadhan Kanivegum thunayaanavan ente eesho karunamayan Malinamaam en manassine kaathidename - 2 Alivinte... Nee varum aa padavukalil Rogiyaaay njan kidannu Kaalangalaay njan kaathirippu papathin inakarayil Kuravugalellam neekidum nadhan Thirurakthathaal kazhugeedum Thirumaaril cherthidum Alivinte... Marubhoomithan kurivenalil jaladhaarayay anayum Uttavarellam akannidumbol thunayaay nee arikileththum Kaathidumenne en priya nadhan thirukachchayaay pothiyum Puthu jeevan enikku nalkum Alivinte...2
← Back to all lyrics