MALAYALAM CHRISTIAN HYMN
Althara Orungi
അൾത്താര ഒരുങ്ങി
Take a moment. Let the words lead.
Malayalam lyrics
അൾത്താര ഒരുങ്ങി അകത്താരൊരുക്കി
അനായാമീ ബലിവേദിയിൽ
ഒരു മാനമായ ഒരു സ്വരമായ്
അനായാമീ ബലിവേദിയിൽ
ബലിയായി നൽകാം
തിരുനാഥനായി
പൂജ്യമാം ഈ വേദിയിൽ
മാമസ്വാർത്ഥവും ദുഖങ്ങളും
ബലിയായി നൽകുന്നു ഞാൻ
അൾത്താര...
ബലിവേദിയിങ്കൽ തിരുനാഥനേകും
തിരുമെയ്യും തിരുനിനവും
സ്വീകരിക്കാം നവീകരിക്കും
നമ്മൾതൻ ജീവിതത്തെ
അൾത്താര....
Manglish lyrics
Althara orungi akatharorukki
Anayaamee balivedhiyil
Oru manamaay Oru swaramaay
Anayamee balivedhiyil
Baliyaay Nalkaam
Thirunaadhanaayi
Poojyamaam ee vedhiyil
Mamaswarthavum dukhangalum
Baliyaay nalkunnu njaan
Althara...
Balivedhiyinkal Thirunadhanekum
Thirumeyyum thiruninavum
Sweekarikkam naveekarikkam
Nammalthan jeevithathe
Althara....