MALAYALAM CHRISTIAN HYMN

Altharayil Anuthapamode

അൾത്താരയിൽ അനുതാപമോടെ

Take a moment. Let the words lead.

Malayalam lyrics

അൾത്താരയിൽ അനുതാപമോടെ അണിചേർന്നിടാം ആനി ചേർന്നിടാം അൾത്താരയിൽ അന്ത്യമോടെ ആനി ചേർന്നിടാം ബലിയേകിടാം ബലിയർപ്പകനൊപ്പം ബലിയയിടം ബലവാണ് സ്തുതി പാടിടാം മാനവർക്കായി ജീവനെ നൽകി മഹത്തരമാകുമീ ബലിവേദിയിൽ ആ പുണ്യ സ്മരണയിൽ അനുരഞ്ജിതരായി അർപ്പിതരാകാം കൂദാശയിൽ സോദരസ്നേഹം മനഃസമാകെ നൽകാം ഈ സ്നേഹ കൂട്ടായ്മയിൽ ജീവൻ പകരും ഈ തിരു യാഗം അർപ്പിച്ചിടാം ഈ വേളയിൽ

Manglish lyrics

Altharayil Anuthapamode Anichernnidam ani chernnidam Altharayil Anuthamode Ani chernnidam baliyekidam Baliyarppakanoppam baliyayidam Balavaanu sthuthi padidaam Manavarkkayi jeevane nalki Mahatharamakumee balivediyil Aa punya smaranayil anuranjitharayi Arppitharakam koodashayil Sodarasneham manasamaake Nalkam ee sneha koottaymayil Jeevan pakarum ee thiru yagam arppichidam ee velayil
← Back to all lyrics