MALAYALAM CHRISTIAN HYMN

Altharayil kaazhchayarppikkan

അൾത്താരയിൽ കാഴ്ചയർപ്പിക്കാൻ

Take a moment. Let the words lead.

Malayalam lyrics

അൾത്താരയിൽ കാഴ്ചയർപ്പിക്കാൻ തിരുസുതൻ യേശുവിന് അർച്ചനയായ (൨) ച്ച: ജീവിതമാകുമീ നിറപുഷ്പത്തെ ഞാൻ തിരുത്തെടുത്തിത ഒരുക്കിടുന്നു തവ തിരു സന്നിധെ പൂജയ്ക്കായിതാ കാഴ്ചയായി ഞാൻ എകിടുന്നു അൾത്താരയിൽ കാഴ്ചയർപ്പിക്കാൻ തിരുസുതൻ യേശുവിന് അർച്ചനയായ * പൂജ പുഷ്പവും നൊമ്പരമേതുമേ ബലിവേദിയിൽ അനശ്ചിത തിരുമുൽ കാഴ്ചയുമായി (൨) ഒരുമയോടർപ്പികം ഈ ബലിയിൽ ജീവിതമങ്ങേ തിരുസവിധെ (൨) അൾത്താരയിൽ കാഴ്ചയർപ്പിക്കാൻ തിരുസുതൻ യേശുവിന് അർച്ചനയായ * നോവും കിനാക്കളും പകയും ദുഖങ്ങളും അൾത്താര തന്നിലിതാ ഏകം ഞാൻ സദയം (൨) തിരി തെളിക്കും ഇന്നീ ബലിയിൽ ജീവിത ദീപം തെളിച്ചിടാം (൨) അൾത്താരയിൽ കാഴ്ചയർപ്പിക്കാൻ തിരുസുതൻ യേശുവിന് അർച്ചനയായ ച്ച: ജീവിതമാകുമീ നിറപുഷ്പത്തെ ഞാൻ തിരുത്തെടുത്തിത ഒരുക്കിടുന്നു തവ തിരു സന്നിധെ പൂജയ്ക്കായിതാ കാഴ്ചയായി ഞാൻ എകിടുന്നു (൨)

Manglish lyrics

Altharayil kaazhchayarppikkan Thirusuthan eshuvin archanayay (2) Ch: Jeevithamaakumee nirapushpathe njan Thirutheduthitha orukkidunnu Thava thiru sannidhe poojaykkayitha Kaazhchayaayi njan ekidunnu Altharayil kaazhchayarppikkan Thirusuthan eshuvin archanayay * Pooja pushpavum nombaramethume Belivediyil anachitha thirumul kaazhchayumay (2) Orumayodarppikam ee beliyil Jeevithamange thirusavidhe (2) Altharayil kaazhchayarppikkan Thirusuthan eshuvin archanayay * Novum kinakalum pakayum dukhangalum Althara thannilitha ekam njan sadayam (2) Thiri thellikkam innee beliyil Jeevitha deepam thelichidam (2) Altharayil kaazhchayarppikkan Thirusuthan eshuvin archanayay Ch: Jeevithamaakumee nirapushpathe njan Thirutheduthitha orukkidunnu Thava thiru sannidhe poojaykkayitha Kaazhchayaayi njan ekidunnu (2)
← Back to all lyrics