MALAYALAM CHRISTIAN HYMN

Altharayil Thiri Thelinju

അൾത്താരയിൽ തിരി തെളിഞ്ഞു

Take a moment. Let the words lead.

Malayalam lyrics

അൾത്താരയിൽ തിരി തെളിഞ്ഞു സ്വർഗീയമാം ഈ വേദിയിൽ പ്രണയം നമുക്കാനായാണ് ഈ ബാലിയിൽ പങ്കു ചേരാൻ അൾത്താരയിൽ.. ദൈവ ജനമേ വരൂ ബലിയോട് ചേർന്നിടൂ ദൈവ ജനമേ വരൂ ബലിയോട് ചേർന്നിടൂ കാൽവരി കുന്നിലെ ദിവ്യ യാഗം പിൻഗാമിചീടാം ഒരുമയോടെ കലവറ... വിദ്വെഷമെല്ലാം മറന്നിടാം വിശ്വാസത്തോടാണിചേരാൻ അൾത്താരയിൽ... കാഴ്ചയായെഗിടാൻ സ്നേഹബലിയിൽ പൂർണമായ നൽകിടാം എളിമയോടെ കാഴ്ച... നിത്യമഹിഷനെ വാങ്ങിടാൻ അഞ്ജലി കൂപ്പി അണഞ്ഞിടാം അൾത്താരയിൽ...(൨) ദൈവജനമേ....(൨)

Manglish lyrics

Altharayil Thiri Thelinju Swargeeyamaam ee vedhiyil Anayam namukkanayaam Ee baliyil panku cheran Altharayil.. Daiva janame varoo Baliyodu chernidoo Daiva janame varoo Baliyodu chernidoo Kaalvari kunnile divya yaagam Pingamicheedaam Orumayode Kalvar.... Vidveshamellam marannidaam Vishwasathodanicheran Altharayil... Kaazhchayaayegidaan snehabaliyil Poornamaay nalkidaam elimayode Kazhcha.... Nithyamaheshane vanangidaan Anjali koopi ananjidaam Altharayil...(2) Daivajaname....(2)
← Back to all lyrics