MALAYALAM CHRISTIAN HYMN
Amala Manohari Amme
അമല മനോഹരി അമ്മെ
Take a moment. Let the words lead.
Malayalam lyrics
അമല മനോഹരി അമ്മെ
അവിടുത്തെ സ്നേഹത്തിന് മടിയിൽ
തലയൊന്നു ചായ്‌ക്കാൻ തുടിക്കുന്നേൻ ഉള്ളം - ൨
അരികിൽ നീ വരണമേ
അമല....
കാനായിലെ ആ ഭവനം
വീഞ്ഞ് തീർന്ന നേരം - ൨
യേശുവിന് മുന്നിൽ നിൻ തിരു സ്നേഹം
മാധ്യസ്റ്റത്തിന് പൂമഴയേഗി - ൨
അമല....
ശുകത്ര ശൂന്യം ഹൃദയം
സ്നേഹത്തിൽ വീങ്ങില്ല തെല്ലും
യേശുവിന് അമ്മെ നീ വരൂ വേഗം
സ്നേഹത്തിന്റെ പൂങ്കനാൽ വേഗം
അമല...
Manglish lyrics
Amala manohari amme
Aviduthe snehathin madiyil
Thalayonnu chaaykaan thudikunnen ullam - 2
Arikil nee varaname
Amala....
Kaanaayile aa bhavanam
Veenju theerna neram - 2
Yeshuvin munnil nin thiru sneham
Madhyastathin poomazhayegi - 2
Amala....
Shukadhra shoonyam hridayam
Snehathil veengilla thellum
Yeshuvin amme nee varu vegam
Snehathinte poonkanal egam
Amala...