MALAYALAM CHRISTIAN HYMN

Amala Manohari Mathe

അമല മനോഹരി മതി

Take a moment. Let the words lead.

Malayalam lyrics

അമല മനോഹരി മതി നീ വിമല മനോഹരി നാഥേ നീ അമല മനോഹരി മതി നീ വിമല മനോഹരി നാഥേ നീ യേശുവിന് അമ്മെ എൻ പ്രിയ തായേ ഞാൻ നിന്നെ സ്നേഹിക്കുന്നു യേശുവിന് അമ്മെ എൻ പ്രിയ തായേ ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു - ൪ യേശുവിന്... അമല... യേശുവിന്... സ്നേഹപിതാവിന് പ്രിയ സൂനു മനസ്സിൽ നിറയും മധുകണമേ സ്നേഹപിതാവിന് പ്രിയ സൂനു മനസ്സിൽ നിറയും മധുകണമേ എന്നുടെ അമ്മെ എൻ പ്രിയ തായേ നീ എന്നെ സ്നേഹിക്കുന്നു എന്നുടെ അമ്മെ എൻ പ്രിയ തായേ നീ എന്നെ സ്നേഹിക്കുന്നു നീ എന്നെ സ്നേഹിക്കുന്നു - ൪ എന്നുടെ... അമല... യേശുവിന്...

Manglish lyrics

Amala manohari mathe nee Vimala manohari nadhe nee Amala manohari mathe nee Vimala manohari nadhe nee Yeshuvin amme en priya thaye Njan ninne snehikkunnu Yeshuvin amme en priya thaye Njan ninne snehikkunnu Njan ninne snehikkunnu - 4 Yeshuvin.... Amala... Yeshuvin.... Snehapithavin priya soonu Manassil nirayum madhukaname Snehapithavin priya soonu Manassil nirayum madhukaname Ennude amme en priya thaye Nee enne snehikkunnu Ennude amme en priya thaye Nee enne snehikkunnu Nee enne snehikkunnu - 4 Ennude... Amala... Yeshuvin....
← Back to all lyrics