MALAYALAM CHRISTIAN HYMN

Amma Madiyil Iruthi Viralal

'അമ്മ മടിയിൽ ഇരുത്തി വിരലിൽ

Take a moment. Let the words lead.

Malayalam lyrics

അമ്മ മടിയിലിരുത്തി വിരലാൽ കുരിശു വരപ്പിച്ച സന്ധ്യകളും ഇളം മുട്ടില് കൈകൾ കൂപ്പി ഈശോയ്ക്ക് ഉമ്മ കൊണ്ടുത്തതും ഇന്നും എന്നോര്മയില് വീണ്ടും തെളിയുന്നു തിരിച്ചു നടക്കാൻ കൊതുക്കുന്നു - ൨ 'അമ്മ മടയിൽ... തൂവെള്ള വസ്ത്രവും മുടിയും ചാർത്തി പുലരിതൻ പൂക്കളും കൈകളിൽ ഏന്തി തൂവെള്ള വസ്ത്രവും മുടിയും ചാർത്തി പുലരിതൻ പൂക്കളും കൈകളിൽ ഏന്തി അൾത്താര മുന്നിൽ കൈകൂപ്പി നിന്നു ആദ്യ കുര്ബാനതാണ് ഓര്മകളും പച്ച കെടാതെ മനസ്സിൽ നിറയുമ്പോൾ തിരിച്ചു നടക്കാൻ കൊതിക്കുന്ന - ൨ 'അമ്മ മടിയിൽ... വളർന്നപ്പോൾ പല വഴിയിൽ നടന്നു കുരിശു വരെ ഞാൻ മറന്നു പോയി വളർന്നപ്പോൾ പല വഴിയിൽ നടന്നു കുരിശു വരെ ഞാൻ മറന്നു പോയി സ്തുതികൾ ചൊല്ലിയ നാവിനാൽ പലരെ ദൂഷണം പറഞ്ഞു ഞാൻ പാപിയായ തൂമഞ്ഞിൻ വെണ്മയും വിശുദ്ധിയും പോയി ഏറെ ഞാൻ നിന്നിൽ നിന്ന് അകന്നു പോയി - ൨ 'അമ്മ മടിയിൽ...

Manglish lyrics

Amma madiyiliruthi viralaal Kurishu varapicha sandhyakalum Ilam muttil kaikal koopi Eeshoykku umma konduthathum Innum ennormayil veendum theliyunnu Thirichu nadakkaan kothukkunnu - 2 Amma madayil... Thoovella vasthravum mudiyum chaarthi Pularithan pookkalum kaikalil enthi Thoovella vasthravum mudiyum chaarthi Pularithan pookkalum kaikalil enthi Althara munnil kaikooppi ninnu Aadhya kurbanathan ormakalum Pacha kedaathe manassil nirayumbol Thirichu nadakkaan kothikkunnu - 2 Amma madiyil... Valarnnappol pala vazhiyil nadannu Kurishu vara njan marannu poyi Valarnnappol pala vazhiyil nadannu Kurishu vara njan marannu poyi Stuthikal cholliya naavinaal palare Dooshanam paranju njan paapiyaay Thoomanjin venmayum vishudhiyum poyi Ere njan ninnil ninn akannu poyi - 2 Amma madiyil...
← Back to all lyrics