MALAYALAM CHRISTIAN HYMN

Amma Yenna Randaksharathil

അമ്മ എന്ന രണ്ടക്ഷരത്തിൽ

Take a moment. Let the words lead.

Malayalam lyrics

അമ്മ എന്നാ രണ്ടക്ഷരത്തിൽ സ്നേഹം എല്ലാം പൊതിഞ്ഞു വച്ച് മാനവർക് പകുത്തു നൽകി ദൈവം അലിവോടെ 'അമ്മ... ദൈവത്തിന്റെ അമ്മയായിടാൻ മറിയത്തെ തിരഞ്ഞിടുത്തു സ്വർഗത്തിലും കരുതി വച്ച് അമ്മയുടെ സ്നേഹം ദൈവത്തിന്റെ... 'അമ്മ... അമ്മയോട് ചേർന്ന് ഞങ്ങൾ ദൈവത്തെ വാഴ്ത്തിടുന്നു അമ്മയിൽ നിത്യവും ഞങ്ങൾ മാധ്യസ്ഥം തേടിടുന്നു അവ ആവേ മരിയ (൪) പറ്റിയാൽ അലിഞ്ഞു നില്കും അമ്മയെന്ന സ്നേഹതീർത്ഥം ക്ലേശത്തിലും ശാന്തയായി മാതാവ് നിന്നെ വണങ്ങും പറ്റിയാൽ... അമ്മയെല്ലാം കണ്ടിടുന്നു മാതാവ് നിൻ ദിവ്യ രൂപം മക്കൾക്കെല്ലാം ഒന്നുപോലെ ഇടം നൽകും മാനസം അമ്മയെല്ലാം... അമ്മ എന്ന.... ഭൂമിയിൽ ശ്രേഷ്ടൻ അതാ സ്നേഹം അത് മാതൃ സ്നേഹം എന്തിനും ഇതിനുമേ തുണയായി 'അമ്മ വേണം ഭൂമിയിൽ... ഉണ്ണിശോധന ജീവിതത്തിൽ നിത്യം തുണയായോരമേ എന്നേരവും മൃത്യുവിലും തുണ ഞങ്ങള്കെഗാനമേ അമ്മ എന്ന.... ദൈവത്തിന്റെ... അമ്മ എന്ന... അമ്മയോട് ചേർന്ന്... അവ ആവേ മരിയ (൪)

Manglish lyrics

Amma yenna randaksharathil Sneham ellam pothinju vachu Maanavarku pakuthu nalki Daivam alivode Amma... Daivathinte ammayaayidaan Mariyathe thiranjiduthu Swargathilum karuthi vachu Ammayude sneham Daivathinte... Amma... Ammayodu chernu njangal Daivathe vazthidunnu Ammayil nithyavum njangal Madhyastham thedidunnu Ave ave maria (4) Bhaktiyaal alinju nilkum Ammayenna snehatheertham Kleshathilum shaanthayayi Mathave ninne vanangum Bhaktiyaal... Ammayellam kandidunnu Mathave nin divya roopam Makkalkellam onnupole Idam nalkum maanassam Ammayellam... Amma enna.... Bhoomiyil shrestam atha Sneham athu mathru sneham Enthinum ethinume Thunayay amma venam Bhoomiyil... Unnishothan jeevithathil Nithyam thunayayoramme Enneravum Mrithyuvilum Thuna njangalkeganame Amma enna.... Daivathinte... Amma enna... Ammayodu chernu... Ave ave maria (4)
← Back to all lyrics