MALAYALAM CHRISTIAN HYMN
Amme Amme Thaye
അമ്മെ അമ്മെ തായേ
Take a moment. Let the words lead.
Malayalam lyrics
അമ്മെ അമ്മെ തായേ അമ്മക്കെക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു- (൨)
അമ്മെ അമ്മെ തായേ അപ്പമില്ലാതാകുമ്പോൾ- (൨)
അപ്പത്തിൽ വാഴുന്നവനെ ഞാൻ ആരാധിക്കുന്നു ഓ…
അമ്മെ….
അമ്മെ അമ്മെ തായേ മനസ്സിൽ ഭാരം കൂടുമ്പോൾ- (൨)
ശിരസ്സിൽ മുള്മുടി അണിഞ്ഞവനെ ഞാൻ ആരാധിക്കുന്നു- (൨) ഓ..
അമ്മെ ….
അമ്മെ അമ്മെ തായേ കൈയും മെയ്യും തളരുമ്പോൾ- (൨)
കൈകാലുകളിൽ മുറിവേറ്റവനെ ആരാധിക്കുന്നു- (൨) ഓ..
അമ്മെ….
അമ്മെ അമ്മെ തായേ നിന്ദനമേറ്റു തളരുമ്പോൾ- (൨)
നഗ്നനാക്കപ്പെട്ടവനെ ഞാൻ ആരാധിക്കുന്നു- (൨) ഓ..
അമ്മെ….
അമ്മെ അമ്മെ തായേ അങേയറ്റം തളരുമ്പോൾ- (൨)
അത്ഭുതകൾ ചെയ്തവനെ ഞാൻ ആരാധിക്കുന്നു- (൨)ഓ
അമ്മെ….
അമ്മെ അമ്മെ തായേ ഹൃദയം നീറി പുകയുമ്പോൾ-(൨)
കടലിനു മീതെ നടന്നവൻ ഞാൻ ആരാധിക്കുന്നു- (൨) ഓ
അമ്മെ…
അമ്മെ അമ്മെ തായേ കണ്ണേർ കടലിൽ താഴുമ്പോൾ- (൨)
കയ്പ്പ് നീര് കുടിച്ചവനെ ഞാൻ ആരാധിക്കുന്നു- (൨) ഓ
അമ്മെ…
Manglish lyrics
Amme amme thaye Ammakkeka makane
Athmavilum satyathilum aaradhikkunnu- (2)
Amme amme thaye appamillathakumpol- (2)
Appathil vaazhunnavane njan aaradhikkunnu oo…
Amme….
Amme amme thaye manasil bharam kudumpol- (2)
Shirassil mulmudi aninjavane njan aaradhikkunnu- (2) Oo..
Amme ….
Amme amme thaye kaiyyum meyyum thalarumpol- (2)
Kaikalukalil murivettavane aaradhikunnu- (2) Oo..
Amme….
Amme amme thaye nindhanamettu thalarumpol- (2)
Nagnanakkapettavane njan aaradhikkunnu- (2) Oo..
Amme….
Amme amme thaye angheyattam thalarumpol- (2)
Athbhuthaghal cheythavane njan aaradhikkunnu- (2)Oo
Amme….
Amme amme thaye hrudayam neeri pukayumpol-(2)
Kadalinu meethe nadannavane njan aaradhikkunnu- (2) Oo
Amme…
Amme amme thaye kanner kadalil thazhumpol- (2)
Kaippu neeru kudichavane njan aaradhikkunnu- (2) Oo
Amme…