MALAYALAM CHRISTIAN HYMN

Amme Ente Amme

അമ്മെ എന്റെ അമ്മേ

Take a moment. Let the words lead.

Malayalam lyrics

അമ്മെ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മെ അമ്മെ എന്റെ അമ്മേ എനിക്കീഷോ തന്ന അമ്മെ അമ്മെ.... ആവേ മാറിയ കന്യ മാതാവ് - ൨ അമ്മെ... തലമുറകൾ തോറും പാടും ഭാഗ്യവതി 'അമ്മ ജപമാനി മാലകളിൽ ഉയരും നന്മ നിറഞ്ഞവൾ 'അമ്മ - ൨ പറുദീസയായ 'അമ്മ ദൈവത്തിനു പാർക്കാൻ പുണ്യാശ്രമമായ 'അമ്മ ഈശോയ്ക്ക് വളരാൻ - ൨ അമ്മെ... ആവേ മാറിയ കന്യ മാതാവ് - ൨ അമ്മെ... മിഴികൾ നിറയുമ്പോൾ 'അമ്മ മഴവില്ലായ് തെളിയും മിഴികൾ ഇടറുമ്പോൾ നമ്മുടെ സ്വരമായ് തീർന്നിടും - ൨ ദുഃഖം അകന്നിടുവാൻ അമ്മെ പ്രാർത്തിച്ചീടണമെ പാപം അകന്നിടുവാൻ അമ്മെ യാചിച്ചീടണമെ - ൨ അമ്മെ... ആവേ മാറിയ കന്യ മാതാവ് - ൨ അമ്മെ... ചോർഡ്‌സ്:

Manglish lyrics

Amme ente amme Ente eeshoyude amme Amme ente amme Enikkeesho thanna amme Amme.... Ave mariya kanya mathave - 2 Amme... Thalamurakal thorum paadum bhagyavathi amma Japamani maalakalil uyarum nanma niranjaval amma - 2 Parudeesayay amma daivathinu parkaan Punyashramamaay amma eeshoyku valaraan - 2 Amme... Ave mariya kanya mathave - 2 Amme... Mizhikal nirayumbol amma mazhavillaay theliyum Muzhikal idarumbol nammude swaramaay theernidum - 2 Dukham akanniduvaan amme prarthicheedaname Papam akanniduvaan amme yachicheedaname - 2 Amme... Ave mariya kanya mathave - 2 Amme... Chords:
← Back to all lyrics