MALAYALAM CHRISTIAN HYMN

Anandhikkuka Priya Puthri

ആനന്ദിക്കുക പ്രിയ പുത്രി

Take a moment. Let the words lead.

Malayalam lyrics

ആനന്ദിക്കുക പ്രിയ പുത്രി ആത്മ വിഭുഷിത മണവാട്ടി നിന്നെ ഇതാ തിരു മണവാളൻ മാനവറയിങ്കൽ നയിച്ചല്ലോ ആനന്ദിക്കുക... തൻ തിരു രക്ത ശരീരങ്ങള് ഷ്ട്രീ ദാനമായി നിനക്കേകി നിന്നെ ലഭിക്കാൻ സ്വയമേവം കുരിശിൽ പാവന ബലിയായി. ആനന്ദിക്കുക ... ആത്മ വിശുദ്ധി പകർന്നീടാൻ നിന്നിൽ തൻ കൃപ വാർഷിക്കും നിൻ പ്രിയ സ്‌ഥരെ വളർത്താനായി ഹൃദയാനന്ദവും എക്‌മാവാൻ ആനന്ദിക്കുക....(൨)

Manglish lyrics

Anandhikkuka Priya Puthri Aathma Vibhushitha Manavatty Ninne Itha Thiru Manavalan Manavarayinkal Nayichallo Anandhikkuka... Than Thiru Raktha Shareerangal Shtree Dhanamayi Ninakkeki Ninne Labhippan Swayamevam Kurishil Paavana Baliyayi. Anandhikkuka ... Aathma Vishudhi Pakarnneedan Ninnil Than Krupa Varshikkum Nin Priya Suthare Valarthanayi Hrudhayanandhavum Ekumavan Anandhikkuka....(2)
← Back to all lyrics