MALAYALAM CHRISTIAN HYMN
Anayaam Ee Thiru Altharayil
ആനയാം ഈ തിരു അൾത്താരയിൽ
Take a moment. Let the words lead.
Malayalam lyrics
പ്രണയം ഈ തിരു അൾത്താരയിൽ
അനുതാപമോടെ ഈ ബലിവേദിയിൽ
ഹൃദയ കവാടം തുറക്കാൻ
ആത്മാർപ്പണത്തിന് ബലിയേകിടാം
ഹൃദയം ചേർക്കാം മാനമൊരുക്കാം
ബലിവേദിമുന്നിൽ അണിചേർന്നിടാം
നൊമ്പരമെല്ലാം പൃതനായി
ഈ തിരുസന്നിധി അർപ്പിച്ചിടാം
കാൽവരി മലയിലെ ക്രൂശിൽ നീ
മാനവർക്കായി തൻ ജീവൻ
പകർന്നു നൽകിയ നിമിഷത്തിന്
സ്മരണയിൽ ഒന്നായി അണിചേരാൻ
ഹൃദയം ചേർക്കാം മാനമൊരുക്കാം
ബലിവേദിമുന്നിൽ അണിചേർന്നിടാം
നൊമ്പരമെല്ലാം പൃതനായി
ഈ തിരുസന്നിധി അർപ്പിച്ചിടാം
പ്രണയം ഈ തിരു അൾത്താരയിൽ
അനുതാപമോടെ ഈ ബലിവേദിയിൽ
ഹൃദയ കവാടം തുറക്കാൻ
ആത്മാർപ്പണത്തിന് ബലിയേകിടാം
പാവനമാകും പെസഹതാണ്
സ്നേഹമുണർത്തും ഓർമ്മയുമായി
ഈ തിരു ബാലിയിൽ ഒന്നായി
ഭക്തിയോടാണിചേർന്നിടാം
ഹൃദയം ചേർക്കാം മാനമൊരുക്കാം
ബലിവേദിമുന്നിൽ അണിചേർന്നിടാം
നൊമ്പരമെല്ലാം പൃതനായി
ഈ തിരുസന്നിധി അർപ്പിച്ചിടാം
പ്രണയം ഈ തിരു അൾത്താരയിൽ
അനുതാപമോടെ ഈ ബലിവേദിയിൽ
ഹൃദയ കവാടം തുറക്കാൻ
ആത്മാർപ്പണത്തിന് ബലിയേകിടാം
ഹൃദയം ചേർക്കാം മാനമൊരുക്കാം
ബലിവേദിമുന്നിൽ അണിചേർന്നിടാം
നൊമ്പരമെല്ലാം പൃതനായി
ഈ തിരുസന്നിധി അർപ്പിച്ചിടാം
ഹൃദയം ചേർക്കാം മാനമൊരുക്കാം
ബലിവേദിമുന്നിൽ അണിചേർന്നിടാം
നൊമ്പരമെല്ലാം പൃതനായി
ഈ തിരുസന്നിധി അർപ്പിച്ചിടാം
Manglish lyrics
Anayam Ee Thiru Altharayil
Anuthaapamode ee balivedhiyil
Hridaya kavaadam Thurakkaam
Athmarppanathin baliyegidaam
Hridayam cherkaam manamorukkam
Balivedhimunnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam
Kalvari malayaile krooshil nee
Maanavarkkayi than jeevan
Pakarnnu nalkiya nimishathin
Smaranayil onnayi Anicheraan
Hridayam cherkaam manamorukkam
Balivedhimunnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam
Anayam Ee Thiru Altharayil
Anuthaapamode ee balivedhiyil
Hridaya kavaadam Thurakkaam
Athmarppanathin baliyegidaam
Paavanamaakum Pesahathan
Snehamunarthum ormayumaay
Ee thiru baliyil Onnayi
Bakthiyodanichernidaam
Hridayam cherkaam manamorukkam
Balivedhimunnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam
Anayam Ee Thiru Altharayil
Anuthaapamode ee balivedhiyil
Hridaya kavaadam Thurakkaam
Athmarppanathin baliyegidaam
Hridayam cherkaam manamorukkam
Balivedhimunnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam
Hridayam cherkaam manamorukkam
Balivedhimunnil anichernidaam
Nombaramellam prathanaayi
Ee thirusannidhi arppichidaam