MALAYALAM CHRISTIAN HYMN
Annoru Naal Bethlehemil
അന്നൊരു നാൾ ബെത്ലെഹെമിൽ
Take a moment. Let the words lead.
Malayalam lyrics
അന്നൊരുനാൾ ബെത്ലെഹെമിൽ
പിറന്നു പൊന്നുണ്ണി
മറിയ സൂനു ഈശ്വരൻ
പിറന്നീ ക്രിസ്മസ് നാൾ
ദോഡ വൃന്ദം പാടുന്നു
ഹൃദേശം ജാഥാനായ
ഈ ക്രിസ്മസ് മൂലം മാനവർ
എന്നെന്നും ജീവിക്കും
വന്നുദിച്ചു വേണ്ടി താരകം
പറന്നു പൊൻ കാന്തി
ആമോദത്തിന് ഗീതകം
ശ്രവിച്ചീ ക്രിസ്മസ് നാൾ
ദോഡ വൃന്ദം പാടുന്നു
ഹൃദേശം ജാഥാനായ
ഈ ക്രിസ്മസ് മൂലം മാനവർ
എന്നെന്നും ജീവിക്കും
ദോഡ വൃന്ദം പാടുന്നു
ഹൃദേശം ജാഥാനായ
ഈ ക്രിസ്മസ് മൂലം മാനവർ
എന്നെന്നും ജീവിക്കും
സകലലോകർക്കേറ്റവും
സന്തോഷം നൽകീടും
സുവിശേഷം ചൊല്ലാൻ മുന്നിധിൽ
അനർജീ ക്രിസ്മസ് നാൾ
ദോഡ വൃന്ദം പാടുന്നു
ഹൃദേശം ജാഥാനായ
ഈ ക്രിസ്മസ് മൂലം മാനവർ
എന്നെന്നും ജീവിക്കും (൨)
ഇരുളിലാഴ്ന്ന ലോകത്തിൽ
ഉദിച്ചു പൊൻ ദീപം
നവജന്മം നൽകും പ്രണകൻ
പിറന്നീ ക്രിസ്മസ് നാൾ
ദോഡ വൃന്ദം പാടുന്നു
ഹൃദേശം ജാഥാനായ
ഈ ക്രിസ്മസ് മൂലം മാനവർ
എന്നെന്നും ജീവിക്കും (൨)
Manglish lyrics
Annorunaal bethlehemil
pirannu ponnunni
mary soonu eeshwaran
pirannee christmas naal
Dhoodha vrindham paadunnu
hridheshan jaadhanaay
ee christmas moolam maanavar
ennennum jeevikkum
Vannudhichu ven thaarakam
parannu pon kaanthi
aamodhathin geethakam
shravichee christmas naal
Dhoodha vrindham paadunnu
hridheshan jaadhanaay
ee christmas moolam maanavar
ennennum jeevikkum
Dhoodha vrindham paadunnu
hridheshan jaadhanaay
ee christmas moolam maanavar
ennennum jeevikkum
sakalalokarkettavum
santhosham nalkeedum
suvishesham chollan munnidhil
ananjee christmas naal
Dhoodha vrindham paadunnu
hridheshan jaadhanaay
ee christmas moolam maanavar
ennennum jeevikkum (2)
irulilaazhna lokathil
udhichu pon deepam
navajanmam nalkum pranakan
pirannee christmas naal
Dhoodha vrindham paadunnu
hridheshan jaadhanaay
ee christmas moolam maanavar
ennennum jeevikkum (2)