MALAYALAM CHRISTIAN HYMN
Anupama Sneha Chaithanyame
അനുപമ സ്നേഹ ചൈതന്യമേ
Take a moment. Let the words lead.
Malayalam lyrics
അനുപമ സ്നേഹ ചൈതന്യമേ
മണ്ണിൽ പ്രകാശിച്ചു വിന്ഡീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ സ്നേഹ സ്വരൂപ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (൨)
സർവം ക്ഷെമിക്കുന്നവൻ നീ
ഞങ്ങൾക്ക് പ്രേത്യാശയും നീ(൨)
വഴിയും സത്യവും ജീവനുമായി നീ
വന്നീടാണമേ നാഥ വന്നീടാണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ
അനുപമ...
നിൻ ദിവ്യ സ്നേഹം നുകരാൻ
ഒരു മനസ്സായൊന്നു ചേരാൻ (൨)
സുഖവും ദുഃഖവും പണങ്ങിടുവാൻ
തുണയേകണമേ നാഥാ തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ
അനുപമ........
Manglish lyrics
Anupama Sneha Chaithanyame
Mannil Prakaashicha Vindeepame
Njangalil Nin Deepthi Pakaraname
Yesuve Sneha Swaroopa
Snehame Divya Snehame
Ninne Sthuthikkunnu Njangal (2)
Sarvam Kshemikkunnavan Nee
Njangalkku Prethyaashayum Nee(2)
Vazhiyum Sathyavum Jeevanumaayi Nee
Vannedaname Naadha Vanneedaname Nadha
Snehame Divya Snehame
Ninne Sthuthikkunnu Njangal
Anupama..........
Nin Divya Sneham Nukaraan
Oru Manassaayonnu Cheran (2)
Sukhavum Dukhavum Panngiduvaan
Thunayekaname Naadhaa Thunayekaname Nadha
Snehame Divya Sneha Ninne Sthuthikkunnu Njangal
Anupama........