MALAYALAM CHRISTIAN HYMN

Anupama Sneham Aanamma

അനുപമ സ്നേഹം ആനമ്മ

Take a moment. Let the words lead.

Malayalam lyrics

അനുപമ സ്നേഹം ആനമ്മ അനശ്വര ഭാവം ആനമ്മ ഇന്ന് എന്റെ ആത്മാവിൽ കുറുകും പ്രാവ് നീ എന്റെ നെഞ്ചിൽ നിറയും കൊഞ്ചൽ 'അമ്മ.. എന്റെ സ്വർഗീയ 'അമ്മ 'അമ്മ...എന്റെ കർത്താവിന്റെ അമ്മ നീ നിന്റെ താന്താന്റെ മലരാണ് പ്രാവേ നീ നിന്റെ പുത്രന്റെ കനിവാണ് പൂവേ അന്നെന്റെ കർത്താവ് കല്പിച്ചു തന്ന 'അമ്മ... എന്റെ സ്വർഗീയ 'അമ്മ 'അമ്മ... എന്റെ കർത്താവിന്റെ അമ്മ അവ മരിയ...അവ മരിയ... കരയല്ലേ കരയല്ലേ കരയല്ലേ കുഞ്ഞേ നീ എന്റെ ഉയിരിന്റെ ഉയിരാണ് കരളേ 'അമ്മ... എന്റെ സ്വർഗീയ 'അമ്മ 'അമ്മ... എന്റെ കർത്താവിന്റെ അമ്മ അനുപമ സ്നേഹ.... അവ മരിയ...അവ മരിയ... സോങ് -

Manglish lyrics

Anupama sneham aanamma Anashwara bhaavam aanamma Inn ente aathmavil kurugum praave Nee ente nenchil nirayum konchal Amma.. Ente swargeeya amma Amma...Ente karthavin amma Nee ninte thathante malaraanu praave Nee ninte puthrante kanivaanu poove Annente karthaavu kalpichu thanna Amma... Ente swargeeya amma Amma... Ente karthavin amma Ave Maria...Ave Maria... Karayalle karayalle karayalle kunje Nee ente uyirinte uyiraanu karale Amma... Ente swargeeya amma Amma... Ente karthavin amma Anupama sneh.... Ave Maria...Ave Maria... Song -
← Back to all lyrics