MALAYALAM CHRISTIAN HYMN

Aradhana En Daivathinu

ആരാധനാ എൻ ദൈവത്തിനു

Take a moment. Let the words lead.

Malayalam lyrics

ആരാധനാ എൻ ദൈവത്തിനു ആരാധനാ എൻ പിതാവിന് ആകാശം മെനഞ്ഞ ആഴിയെ നിർമിച്ച ആരാധ്യാനം ദേവന് ആരാധനാ ആരാധനാ എൻ യേശുവിനു ആരാധനാ എൻ രക്ഷകന് ആദ്യനും അന്ത്യനും ആരാലും വന്ദ്യനും ആയാവണം കർത്താവിനു ആരാധനാ ആരാധനാ...... ആരാധനാ ശുദ്ധാത്മാവിനു ആരാധനാ നിത്യാത്മാവിനു ആശ്വാസ പ്രദനും നാൾ വഴി കാട്ടിയും ആയാവണം ആത്മാവിനാർഥന ആരാധനാ...... ആരാധനാ ഹല്ലെലുയാഹ് ആരാധ്യനെ ഹല്ലെലുയാഹ് ത്രിയേക ദൈവമേ എലോഹിം യഹോവേ നന്ദിയോട് എന്നെന്നും ആരാധനാ ആരാധനാ......

Manglish lyrics

Aradhana En Daivathinu Aradhana En Pithavinu Akasham Menanja Aazhiye Nirmiccha Aaradhyanam Devanu Aradhana Aradhana En Yeshuvinu Aradhana En Rakshakanu Aadyanum Anthyanum Aaralum Vandyanum Aayavanam Karthavinu Aradhana Aradhana...... Aradhana Shudhathmavinu Aradhana Nithyathmavinu Ashwasa Pradanum Nal Vazhi Kaattiyum Aayavanam Athmavinaradhana Aradhana...... Aradhana Halleluyah Aradhyane Halleluyah Thriyeka Daivame Elohim Yahove Nanniyodu Ennennum Aradhana Aradhana......
← Back to all lyrics