MALAYALAM CHRISTIAN HYMN
Athmavam Daivame Varane Chords
ആത്മാവാം ദൈവമേ വരനെ ചോർഡ്‌സ്
Take a moment. Let the words lead.
Malayalam lyrics
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ദാഹിച്ചു നിന്നെ ഞാൻ തേടൊന്നു
സ്വർഗം തുറന്നെറങ്ങി നീ വരനെ
ദാഹിച്ചു നിന്നെ ഞാൻ തേടൊന്നു
സ്വർഗം തുറന്നെറങ്ങി നീ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
തിരുരക്തത്താൽ അഭിഷേകം ചെയ്യാൻ
അഗ്നിയാൽ പരിശുദ്ധി നൽകണേ
തിരുരക്തത്താൽ അഭിഷേകം ചെയ്യാൻ
അഗ്നിയാൽ പരിശുദ്ധി നൽകണേ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
രോഗത്താൽ ഞാൻ വളഞ്ഞീടുമ്പോൾ
സൗഖ്യമായി നീ എന്നിൽ വരനെ
രോഗത്താൽ ഞാൻ വളഞ്ഞീടുമ്പോൾ
സൗഖ്യമായി നീ എന്നിൽ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ഭാരത്താൽ ഞാൻ തളർണീടുമ്പോൾ
ശക്തിയായി എന്നിൽ നിറഞ്ഞിടനെ
ഭാരത്താൽ ഞാൻ തളർണീടുമ്പോൾ
ശക്തിയായി എന്നിൽ നിറഞ്ഞിടനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
പാപത്താൽ ഞാൻ തകർനേടുമ്പോൾ
രക്ഷിക്കാൻ നിൻ കരം നീട്ടാൻ
പാപത്താൽ ഞാൻ തകർനേടുമ്പോൾ
രക്ഷിക്കാൻ നിൻ കരം നീട്ടാൻ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
പെന്തക്കുസ്താ അനുഭവം തരണേ
പുട്‌സൃഷ്ഠിയ്യ് എന്നെ മാറ്റാൻ
പെന്തക്കുസ്താ അനുഭവം തരണേ
പുട്‌സൃഷ്ഠിയ്യ് എന്നെ മാറ്റാൻ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
വചനത്തിന് ശക്തി എന്നിൽ നിറച്ചു
വരങ്ങളാൽ നിറച്ചെന്നെ നായിക്ക്
വചനത്തിന് ശക്തി എന്നിൽ നിറച്ചു
വരങ്ങളാൽ നിറച്ചെന്നെ നായിക്ക്
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
ആത്മാവാം ദൈവമേ വരനെ
എന്റെ ഉള്ളിൽ വസിക്കാൻ വരനെ
Manglish lyrics
Aathmavam daivame varane
Ente ullil vasikkan varane
Aathmavam daivame varane
Ente ullil vasikkan varane
Dhaahichu ninne njan thedonnu
Swargam thurannerangi nee varane
Dhaahichu ninne njan thedonnu
Swargam thurannerangi nee varane
Aathmavam daivame varane
Ente ullil vasikkan varane
Aathmavam daivame varane
Ente ullil vasikkan varane
Thirurakthathal abhishekam cheyyane
Agniyal parishudhi nalkane
Thirurakthathal abhishekam cheyyane
Agniyal parishudhi nalkane
Aathmavam daivame varane
Ente ullil vasikkan varane
Aathmavam daivame varane
Ente ullil vasikkan varane
Rogathal njan valanjeedumpol
Soukyamai nee ennil varane
Rogathal njan valanjeedumpol
Soukyamai nee ennil varane
Aathmavam daivame varane
Ente ullil vasikkan varane
Aathmavam daivame varane
Ente ullil vasikkan varane
Bharathal njan thalarneedumpol
Sakthiai ennil niranjidane
Bharathal njan thalarneedumpol
Sakthiai ennil niranjidane
Aathmavam daivame varane
Ente ullil vasikkan varane
Aathmavam daivame varane
Ente ullil vasikkan varane
Papathal njan thakarneedumpol
Rakshikkan nin karam neettane
Papathal njan thakarneedumpol
Rakshikkan nin karam neettane
Aathmavam daivame varane
Ente ullil vasikkan varane
Aathmavam daivame varane
Ente ullil vasikkan varane
Penthakustha anubhavam tharane
Pudushristiay enne maattane
Penthakustha anubhavam tharane
Pudushristiay enne maattane
Aathmavam daivame varane
Ente ullil vasikkan varane
Aathmavam daivame varane
Ente ullil vasikkan varane
Vachanathin sakthi ennil nirachu
Varangalal nirachenne nayikku
Vachanathin sakthi ennil nirachu
Varangalal nirachenne nayikku
Aathmavam daivame varane
Ente ullil vasikkan varane
Aathmavam daivame varane
Ente ullil vasikkan varane