MALAYALAM CHRISTIAN HYMN

Athmavil oru palliyundu

ആത്മാവിൽ ഒരു പള്ളിയുണ്ട്

Take a moment. Let the words lead.

Malayalam lyrics

ആത്മാവിൽ ഒരു പള്ളി ഉണ്ട് അതിലൊരു സെക്രറി ഉണ്ട് അവിടെക്കെഴുന്നള്ളാൻ അതിൽ കൂടി കൊല്ലാൻ ആത്മ നാഥൻഷോ വരനെ (൨) തിരുവോസ്തി രൂപം നിന്നെ ഉൾകൊള്ളാൻ ആഗ്രഹം ഉണ്ട് അവിടുത്തെ തിരു നിണം നുകരാൻ അതിയായ ദാഹം ഉണ്ട് (൨) അതിനായി വരമേകണേ അതിനീശോ നീ വരനെ..(൨) ആത്മാവിൽ ഒരു പള്ളി ഉണ്ട് അതിലൊരു സെക്രറി ഉണ്ട് അവിടെക്കെഴുന്നള്ളാൻ അതിൽ കൂടി കൊല്ലാൻ ആത്മ നാഥൻഷോ വരനെ തിരുസന്നിധാനത്തിൽ എന്നും തിരി നാളം ആയി തെളിഞ്ഞീടാൻ സൗഗന്ദ്ധുമം ഉയർത്താൻ കുണ്ടുറുകം പോലെ മുന്നിൽ..(൨) അതിനായി വരമേകണേ അതിനീശോ നീ വരനെ..(൨) ആത്മാവിൽ ഒരു പള്ളി ഉണ്ട് അതിലൊരു സെക്രറി ഉണ്ട് അവിടെക്കെഴുന്നള്ളാൻ അതിൽ കൂടി കൊല്ലാൻ ആത്മ നാഥൻഷോ വരനെ (൨) ആത്മ നാഥൻഷോ വരനെ... (൨)

Manglish lyrics

Aathmavil oru palli undu Athiloru sakkrari undu Avidekezhunallan athil kudi kollan Aathma naadhanesho varene (2) Thiruvosthi roopan ninne Ulkollan aagraham undu Aviduthe thiru ninam nukaran Athiyaya daham undu (2) Athinayi varamekane athineeshoo nee varane..(2) Aathmavil oru palli undu Athiloru sakkrari undu Avidekezhunallan athil kudi kollan Aathma naadhanesho varene Thirusannidhanathil ennum Thiri nallam aayi thelinjeedan Saughandadhumam uyarthan Kundurukam pole munnil..(2) Athinayi varamekane athineeshoo nee varane..(2) Aathmavil oru palli undu Athiloru sakkrari undu Avidekezhunallan athil kudi kollan Aathma naadhanesho varene (2) Aathma naadhanesho varene... (2)
← Back to all lyrics