MALAYALAM CHRISTIAN HYMN
Athmavin Azahangalil
ആത്മാവിന് അസഹങ്ങളിൽ
Take a moment. Let the words lead.
Malayalam lyrics
ആത്മാവിന് ആഴങ്ങളിന് അറിഞ്ഞു നിൻ ദിവ്യ സ്നേഹത്തെ
നിറഞ്ഞ തലോടലായി എന്നും ഈശോയെ
മനസ്സിന് ഭാരമെല്ലാം നിന്നോട് പങ്കു വെച്ച്
മാരോടെന്നെ ചേർത്തണച്ചു എന്തൊരാനന്ദം
ഒരു നാൾ നാഥനെ ഞാൻ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികിൽ വന്നു
ഉള്ളിന്റെ ഉള്ളിൽ നീ കൃപയായ മഴയായ്
നിരവർന്നൊരനുഭവമായി എന്തൊരാനന്ദം
അന്നന്ന് വന്നിടുന്നൊരാവശ്യങ്ങളിൽ
സ്വർഗീയ സാന്നിധ്യം ഞാൻ അനുഭവിച്ചു
എല്ലാം നന്മക്കായ് തീർക്കുന്ന നാഥനെ
പിരിയാത്തൊരാത്മീയ ബന്ധം എന്തൊരാനന്ദം
Manglish lyrics
Athmavin azhangalin arinju nin divya snehm
Niranja thalodalayi ennum eeshoye
Manassin bharamellam ninnodu panku vechu
Maarodenne cherthanachu enthoraanandham
Oru naal nadhane njan thiricharinju
Theeratha snehamayi arikil vannu
Ullinte ullil nee krupayay mazhayay
Niravarnnoranubhavamayi enthoranandham
Annannu vannidunnoraavashyangalil
Swargeeya saanidhyam njan anubhavichu
Ellam nanmakkay theerkkunna Nadhane
Piriyathorathmeeya bandham enthoranandham