MALAYALAM CHRISTIAN HYMN
Athmavin Theenalangal
ആത്മാവിന് തീനാളങ്ങൾ
Take a moment. Let the words lead.
Malayalam lyrics
ആത്മാവിന് തീനാളങ്ങൾ..മഴയായി പെയ്യട്ടെ..
ആത്മാവിന് തീനാളങ്ങൾ..മഴയായി പെയ്യട്ടെ.. (൨)
ആദിമസഭയുടെ കൂട്ടായിമയിൽ
ആത്മാവിന് തീമഴ പെയ്തതുപോലെ (൨)
ആത്മാവിന് തീനാളങ്ങൾ..മഴയായി പെയ്യട്ടെ..
വചനം ഘോഷിക്കും ഈ വേളയിൽ..
നിൻ നാമം പാടും ഈ കൂട്ടായിമയിൽ..
(2)
ആത്മാവിന് തീനാളങ്ങൾ..മഴയായി പെയ്യട്ടെ.. (൨)
ആദിമസഭയുടെ കൂട്ടായിമയിൽ
ആത്മാവിന് തീമഴ പെയ്തതുപോലെ (൨)
ആത്മാവിന് തീനാളങ്ങൾ..മഴയായി പെയ്യട്ടെ..
ദാഹിച്ചു പ്രതിക്കും നിൻ ദാസറിൽ
നാഥനെ വാഴ്ത്തും ഈ കൂട്ടായിമയിൽ (൨)
ആത്മാവിന് തീനാളങ്ങൾ..മഴയായി പെയ്യട്ടെ..
ആദിമസഭയുടെ കൂട്ടായിമയിൽ
ആത്മാവിന് തീമഴ പെയ്തതുപോലെ (൨)
ആത്മാവിന് തീനാളങ്ങൾ..മഴയായി പെയ്യട്ടെ..(൨)
ആത്മാവിൽ ആരാധിക്കും നിൻ ദാസറിൽ
ആത്മാവിൽ പ്രതിക്കും കൂട്ടായിമയിൽ (൨)
ആത്മാവിന് തീനാളങ്ങൾ..മഴയായി പെയ്യട്ടെ..
ആദിമസഭയുടെ കൂട്ടായിമയിൽ
ആത്മാവിന് തീമഴ പെയ്തതുപോലെ (൨)
ആത്മാവിന് തീനാളങ്ങൾ..മഴയായി പെയ്യട്ടെ..(൨)
Manglish lyrics
Athmavin theenalangal..Mazhayayi peyatte..
Athmavin theenalangal..Mazhayayi peyatte.. (2)
Adhimasabhayude koottayimayil
Athmavin theemazha peythathupol (2)
Athmavin theenalangal..Mazhayayi peyatte..
Vachanam ghoshikkum ee velayil..
Nin naamam paadum ee koottayimayil..
(2)
Athmavin theenalangal..Mazhayayi peyatte.. (2)
Adhimasabhayude koottayimayil
Athmavin theemazha peythathupol (2)
Athmavin theenalangal..Mazhayayi peyatte..
Dhahichu prathikkum nin daasaril
Naadhane vaazhthum ee kootayimayil (2)
Athmavin theenalangal..Mazhayayi peyatte..
Adhimasabhayude koottayimayil
Athmavin theemazha peythathupol (2)
Athmavin theenalangal..Mazhayayi peyatte..(2)
Athmavil aradhikum nin daasaril
Athmavil prathikkum kootayimayil (2)
Athmavin theenalangal..Mazhayayi peyatte..
Adhimasabhayude koottayimayil
Athmavin theemazha peythathupol (2)
Athmavin theenalangal..Mazhayayi peyatte..(2)