MALAYALAM CHRISTIAN HYMN

Azhathil ennodu onnu idapedane

ആഴത്തിൽ എന്നോട് ഒന്ന് ഇടപെടാൻ

Take a moment. Let the words lead.

Malayalam lyrics

ആഴത്തിൽ എന്നോട് ഒന്ന് ഇടപെടാൻ ആത്മാവിൽ എന്നോട് ഒന്ന് ഇടപെടാൻ(൨) ആരിലും സ്രേഷ്ടമായ ആരിലും ശക്തമായ(൨) ആഴത്തിൽ എന്നോട് ഒന്ന് ഇടപെടാൻ ആത്മാവിൽ എന്നോട് ഒന്ന് ഇടപെടാൻ(൨) മാന് നീർത്തോടിനായ് കാംഷിക്കുമ്പോൾ ആത്മാവിനായ് ദഹിക്കുന്നെ(൨) ആ ജീവനീറിനിക്കേകീടനെ യേശുവേ ഞാൻ നിന്റെ ടണമല്ലോ(൨) ആരിലും സ്രേഷ്ടമായ ആരിലും ശക്തമായ(൨) ആഴത്തിൽ എന്നോട് ഒന്ന് ഇടപെടാൻ ആത്മാവിൽ എന്നോട് ഒന്ന് ഇടപെടാൻ(൨) പാഴായി പോയൊരു മാന് പത്രം ഞാൻ ആത്മാവിനാൽ മെനഞ്ഞെഇടനെ(൨) ആ കുശവൻ കയ്യിൽ ഈകുന്നിതാ ഒരു മന പത്രമായ മാറ്റീടനെ(൨) ആരിലും സ്രേഷ്ടമായ ആരിലും ശക്തമായ(൨) ആഴത്തിൽ എന്നോട് ഒന്ന് ഇടപെടാൻ ആത്മാവിൽ എന്നോട് ഒന്ന് ഇടപെടാൻ(൨)

Manglish lyrics

Azhathil ennodu onnu idapedane Aathmavil ennodu onnu idapedane(2) aarilum sreshtamay aarilum shakthamay(2) Azhathil ennodu onnu idapedane Aathmavil ennodu onnu idapedane(2) Man neerthodinay kamshikumpol Aathmavinay dahikunne(2) Aa jeevaneerenikekeedane Yesuve njan ninte danamallo(2) aarilum sreshtamay aarilum shakthamay(2) Azhathil ennodu onnu idapedane Aathmavil ennodu onnu idapedane(2) Pazhayi poyoru man pathram njan Aathmavinal menanjeedane(2) Aa kushavn kayyil ekunnitha Oru mana pathramay mateedane(2) aarilum sreshtamay aarilum shakthamay(2) Azhathil ennodu onnu idapedane Aathmavil ennodu onnu idapedane(2)
← Back to all lyrics