MALAYALAM CHRISTIAN HYMN

Balivedhiyil Thiru yaagamaay

ബലിവേദിയിൽ തിരു യാഗമായി

Take a moment. Let the words lead.

Malayalam lyrics

ബലിവേദിയിൽ തിരിയാഗമായി അണിചേരുവിന് ജനമേ അതി സ്രേഷ്ടമീ തിരു പൂജയിൽ ഭയമോടെ ആദരവായി അനുതാപമാര്ന്നനയം അതിമോഹനം പരിപൂജിതം ബലി തൻ സമയം ബലിവേദിയിൽ തിരിയാഗമായ അണിചേരുവിന് ജനമേ അതി സ്രേഷ്ടമീ തിരു പൂജയിൽ ഭയമോടെ ആദരവായി ലോക പാപം നീക്കി ആനയും ദിവ്യ കുഞ്ഞാടിന് ശാന്തി എക്കും നവ്യ സ്നേഹം പങ്കു വെച്ചുണരാൻ കാഴ്ച എകിടന് നിര ദീപമായി തെളിയും അതിമോഹനം പരിപൂജിതം ബലി തൻ സമയം സ്വർഗ്ഗ താത ദിവ്യ ബലി നീ സ്വീകരിച്ചാലും നിത്യ ജീവൻ നൽകുവാനായി നീ കനിഞ്ഞാലും നീ നയിച്ചാലും സ്തുതി കീർത്തനം പാഠം അതിമോഹനം പരിപൂജിതം ബാലീ തൻ സമയം ബലിവേദിയിൽ തിരിയാഗമായ അണിചേരുവിന് ജനമേ അതി സ്രേഷ്ടമീ തിരു പൂജയിൽ ഭയമോടെ ആദരവായി അനുതാപമാര്ന്നനയം അതിമോഹനം പരിപൂജിതം ബലി തൻ സമയം

Manglish lyrics

Belivedhiyil thiruyagamai anicheruvin janame athi sreshtamee thiru poojayil bhayamode aadharavai anuthaapamarnnanayam athimohanam paripoojitham beli than samayam belivedhiyil thiruyagamay anicheruvin janame athi sreshtamee thiru poojayil bhayamode aadharavai loka paapam neeki anayum divya kunjadin shanthi ekum navya sneham panku vechunaran kaazhcha ekidan nira deepamai theliyam athimohanam paripoojitham beli than samayam swarga thatha divya bali nee sweekarichalum nithya jeevan nalkuvanaay nee kaninjalum nee nayichalum sthuthi keerthanam paadam athimohanam paripoojitham bali than samayam belivedhiyil thiruyagamay anicheruvin janame athi sreshtamee thiru poojayil bhayamode aadharavai anuthaapamarnnanayam athimohanam paripoojitham beli than samayam
← Back to all lyrics