MALAYALAM CHRISTIAN HYMN

Baliyaai theeruvan

ബലിയായി തീരുവാൻ

Take a moment. Let the words lead.

Malayalam lyrics

ബലിയായി തീരുവാൻ പ്രണയം സ്നേഹമായി ശകലം നൽകുവാൻ മുരിയം സമയമായി അൾത്താരയിൽ... അനുതാപമായ... അൾത്താരയിൽ... അനുതാപമായ... സകലമേകുന്നിതാ... ബലിയായി തീരുവാൻ പ്രണയം സ്നേഹമായി ശകലം നൽകുവാൻ മുരിയം സമയമായി ച്ച: ആദ്യ ബെലിപ്പോൾ എകിടാം നിർമലമായ ഈ ദിനം അന്ധ്യ ബെലിപ്പോൾ എകിടാം അങ്ങിൽ ഒന്നായ ചേരുവാൻ (൨) ബലിയായി തീരുവാൻ പ്രണയം സ്നേഹമായി ശകലം നൽകുവാൻ മുരിയം സമയമായി * എല്ലാം എല്ലാം നൽകുന്ന ദൈവത്തിന്റെ കുഞ്ഞടഠം ഈശോ നമ്മിൽ അണയുന്ന ദിവ്യ നിമിഷം (൨) ഉരുകി നിൽകാം സന്നിധെ മെഴുകുതിരി പോലെ ജീവിതം (൨) * ബലിയായി തീരുവാൻ പ്രണയം സ്നേഹമായി ശകലം നൽകുവാൻ മുരിയം സമയമായി അൾത്താരയിൽ... അനുതാപമായ... അൾത്താരയിൽ... അനുതാപമായ... സകലമേകുന്നിതാ... ബലിയായി തീരുവാൻ പ്രണയം സ്നേഹമായി ശകലം നൽകുവാൻ മുരിയം സമയമായി ച്ച: ആദ്യ ബെലിപ്പോൾ എകിടാം നിർമലമായ ഈ ദിനം അന്ധ്യ ബെലിപ്പോൾ എകിടാം അങ്ങിൽ ഒന്നായ ചേരുവാൻ (൨) ബലിയായി തീരുവാൻ പ്രണയം സ്നേഹമായി ശകലം നൽകുവാൻ മുരിയം സമയമായി

Manglish lyrics

Baliyaai theeruvan Anayam snehamay Sakalam nalkuvan Muriyam samayamay Altharayil... anuthaapamaay... Altharayil... anuthaapamaay... Sakalamekunnitha... Baliyaai theeruvan Anayam snehamay Sakalam nalkuvan Muriyam samayamay Ch: Aadhya belipol ekidam Nirmalamay ee dinam Andhya belipol ekidam Angil onnay cheruvan (2) Baliyaai theeruvan Anayam snehamay Sakalam nalkuvan Muriyam samayamay * Ellam Ellam nalkunna Daivathinte kunjdaadam Eesho nammil anayunna Divya nimisham (2) Uruki nilkam sannidhe Mezhukuthiri pol jeevitham (2) * Baliyaai theeruvan Anayam snehamay Sakalam nalkuvan Muriyam samayamay Altharayil... anuthaapamaay... Altharayil... anuthaapamaay... Sakalamekunnitha... Baliyaai theeruvan Anayam snehamay Sakalam nalkuvan Muriyam samayamay Ch: Aadhya belipol ekidam Nirmalamay ee dinam Andhya belipol ekidam Angil onnay cheruvan (2) Baliyaai theeruvan Anayam snehamay Sakalam nalkuvan Muriyam samayamay
← Back to all lyrics