MALAYALAM CHRISTIAN HYMN

Baliyarppikkan Varuvin

ബലിയർപ്പിക്കാൻ വരുവിൻ

Take a moment. Let the words lead.

Malayalam lyrics

ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയജനമേ സ്തുതിഗീതങ്ങൾ പാഠം തിരുനാഥനായി പ്രിയജനമേ ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയെകാം Anayam അനുതപിക്കാം അനുരഞ്ജിതരായി ബലിയെകം ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയജനമേ.. സ്നേഹം പങ്കിടാം ഇന്നീ ഗസയിൽ സഹനം ചേർത്തിടാം ഈ പീലാസയിൽ (൨) പെസഹനാളിൽ കർത്താവേകിയ ദിവ്യ വിരുന്നിന് സ്മരണയിതാ (൨) ഒരുമയോടർപ്പിച്ചിടാം ഈ അൾത്താരയിൽ ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയെകാം ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയജനമേ.. ഹൃദയം നൽകിടാം ഈ ബലിവേദിയിൽ മണവും ചേർത്തിടാം ഈ തിരുപൂജയിൽ – (൨) ഗോൽഗോഥായിൽ ക്രൂശിത നാഥൻ മുറിയപ്പെട്ടതിന് ഓര്മയിതാ – (൨) ഒരുമയോടർപ്പിച്ചിടാം ഈ ബലിവേദിയിൽ ബലിയർപ്പിക്കാൻ ....... ഭയമോടെ …………

Manglish lyrics

Baliyarppikkan varuvin Althara munnil Priyajaname Sthuthigeethaghal Paadam Thirunaadhanayi Priyajaname Bhayamode Bhakthiyode Bahumaanathode Baliyekaam Anayam Anuthapikkam Anuranjitharayi Baliyekam Baliyarppikkan varuvin Althara munnil Priyajaname.. Sneham Pankidam Innee Kasayil Sahanam Cheerthidaam ee Peelasayil (2) Pesahanaalil Karthavekiya Divya virunnin Smaranayitha (2) Orumayodarppichidaam Ee Altharayil Bhayamode Bhakthiyode Bahumaanathode Baliyekaam Baliyarppikkan varuvin Althara munnil Priyajaname.. Hrudayam Nalkidam Ee Baliveediyil Manavum Cheerthidam Ee Thirupoojayil – (2) Golgothayil Krushitha Naadhan Muriyapettathin Ormayitha – (2) Orumayodarppichidam ee Baliveedhiyil Baliyarppikkan ....... Bhayamode …………
← Back to all lyrics