MALAYALAM CHRISTIAN HYMN
Baliyayi Thirumunpil Nalkam
ബലിയായി തിരുമുൻപിൽ നൽകാം
Take a moment. Let the words lead.
Malayalam lyrics
ബലിയായി തിരുമുൻപിൽ നൽകാം
അടിയന്റെ അനുതാപ ഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും
ഇടറുന്ന ഹൃദയാർദ്ര ഗാനം
അവിടുത്തെ അൾത്താര അത് മാത്രം ആശ്രയം
ബലിയായി തിരുമുൻപിൽ നൽകാം
അടിയന്റെ അനുതാപ ഗാനം
ഇരുൾ വീഴും പാതയിൽ മെഴുതിരി നാളമായി
തെളിയുന്ന സത്യമേ മുളകിന്റെ നിത്യത്തെ
നാദമായി രൂപമായി വിശ്വതേജോ ശില്പിയായി
ദുഃഖമെല്ലാം എട്ടു വാങ്ങുന്ന നിർധനന്റെ മിത്രമായി
ഈ പ്രാർഥന കേൾക്കുമോ
ഈ അർത്ഥന കാണുമോ
അഭയമേഷുവിലനുദിനം
ബലിയായി തിരുമുൻപിൽ നൽകാം
അടിയന്റെ അനുതാപ ഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും
ഇടറുന്ന ഹൃദയാർദ്ര ഗാനം
പതിതന്റെ പാട്ടിലും പരിശുദ്ധ ഭാവമായി
നിറയുന്ന പുണ്യമേ പരമ ദയാനിധേ
ത്യാഗമായി സ്നേഹമായി ഏക രക്ഷ മാർഗമായി
പാപഭൂവിൽ വീണുകെഴും ദുഖിതന്റെ നാഥനായി
ഈ യാചന കേൾക്കുമോ
ഈ വേദന കാണുമോ
ശരണമേഷുവിളനുദിനം
ബലിയായി തിരുമുൻപിൽ നൽകാം
അടിയന്റെ അനുതാപ ഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും
ഇടറുന്ന ഹൃദയാർദ്ര ഗാനം
അവിടുത്തെ അൾത്താര അത് മാത്രം ആശ്രയം
ബലിയായി തിരുമുൻപിൽ നൽകാം
അടിയന്റെ അനുതാപ ഗാനം
Manglish lyrics
Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Aviduthe Anugraham Athumathram Anaswaram
Idayante Vazhithedi Paadum
Idarunna Hrudhayardhra Gaanam
Aviduthe Althara Athu Mathram Aashrayam
Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Irul Veezhum Paathayil Mezhuthiri Naalamayi
Theliyunna Sathyame Ulakintte Nithyathe
Naadamayi Roopamayi Viswathejo Shilpiyayi
Dukhamellam Ettu Vaghum Nirdhanantte Mithramayi
Ee Prarthana Kelkkumo
Ee Arthana Kaanumo
Abhayameshuvilanudinam
Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Aviduthe Anugraham Athumathram Anaswaram
Idayante Vazhithedi Paadum
Idarunna Hrudhayardhra Gaanam
Pathithante Paattilum Parishudha Bhaavamayi
Nirayunna Punyame Parama Dayanidhe
Thyagamayi Snehamayi Eka Raksha Maargamayi
Paapabhoovil Veenukezhum Dukhithante Naadhanayi
Ee Yachana Kelkkumo
Ee Vedana Kaanumo
Sharanameshuvilanudinam
Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam
Aviduthe Anugraham Athumathram Anaswaram
Idayante Vazhithedi Paadum
Idarunna Hrudhayardhra Gaanam
Aviduthe Althara Athu Mathram Aashrayam
Baliyayi Thirumunpil Nalkam
Adiyante Anuthapa Gaanam