MALAYALAM CHRISTIAN HYMN
Belivediyil beliyekuvan
ബലിവേദിയിൽ ബലിയേകുവാൻ
Take a moment. Let the words lead.
Malayalam lyrics
ബലിവേദിയിൽ ബലിയേകുവാൻ
കാഴ്ചയുമായി ഇന്ന് വനിതാ ഞാൻ (൨)
പ്രിയതാതനേകിയ സ്നേഹ ബലി
പ്രിയ സൂനുവിഷുവിന് ആത്മ ബലി
അതിൽ എന്നെയും പങ്കുചേർത്തിടുവാൻ
കനിയേണമേ ദിവ്യകാരുണ്യമേ
ബലിവേദിയിൽ ബലിയേകുവാൻ
കാഴ്ചയുമായി ഇന്ന് വനിതാ ഞാൻ *
സ്നേഹം ജ്വലിക്കുമീ അൾത്താരയിൽ
ആത്മാർപ്പണത്തിന്റെ നൈവേദ്യമായി (൨)
യേശുവോടൊപ്പം ബലിയാകുവാൻ
ഞാനുമൊരു-ആർത്തിയായ നിന്നിടുന്നു (൨)
ബലിവേദിയിൽ ബലിയേകുവാൻ
കാഴ്ചയുമായി ഇന്ന് വനിതാ ഞാൻ *
പാപ പരിഹരമീ ബലിയിൽ
പാപിയായ നില്കുന്നു ഞാനിന്നിതാ (൨)
നിർമല കുഞ്ഞാടിന് യോഗ്യതയായി
സ്വീകരിക്കേണമേൻ കാഴ്ചകളും (൨)
ബലിവേദിയിൽ ബലിയേകുവാൻ
കാഴ്ചയുമായി ഇന്ന് വനിതാ ഞാൻ (൨)
പ്രിയതാതനേകിയ സ്നേഹ ബലി
പ്രിയ സൂനുവിഷുവിന് ആത്മ ബലി
അതിൽ എന്നെയും പങ്കുചേർത്തിടുവാൻ
കനിയേണമേ ദിവ്യകാരുണ്യമേ
ബലിവേദിയിൽ ബലിയേകുവാൻ
കാഴ്ചയുമായി ഇന്ന് വനിതാ ഞാൻ
Manglish lyrics
Belivediyil beliyekuvan
kaazhchayumay innu vannitha njan (2)
Priyathaathanekiya sneha beli
Priya soonuveshuvin aathma beli
Athil enneyum pankucherthiduvan
Kaniyename divyakaarunyame
Belivediyil beliyekuvan
kaazhchayumay innu vannitha njan *
Sneham jwalikkumee altharayil
Aathmarppanathinte naivedhyamayi (2)
Eshuvodoppam beliyaakuvan
Njanumor-arthiyay ninnidunnu (2)
Belivediyil beliyekuvan
kaazhchayumay innu vannitha njan *
Paapa pariharmee beliyil
Paapiyay nilkunnu njaaninnitha (2)
Nirmala kunjaadin yogyathayal
Sweekarikkenamen kaazhchakalum (2)
Belivediyil beliyekuvan
kaazhchayumay innu vannitha njan (2)
Priyathaathanekiya sneha beli
Priya soonuveshuvin aathma beli
Athil enneyum pankucherthiduvan
Kaniyename divyakaarunyame
Belivediyil beliyekuvan
kaazhchayumay innu vannitha njan