MALAYALAM CHRISTIAN HYMN
Bharatham Kathiru Kandu
ഭാരതം കതിര് കണ്ടു
Take a moment. Let the words lead.
Malayalam lyrics
ഭാരതം കതിര് കണ്ടു
ഭൂമുഖം തെളിവ് കണ്ടു
മാർത്തോമ നീ തെളിച്ച മാർഗത്തിലായിരകൾ
ആനന്ദ ശാന്തി കണ്ടു – (൨)
ധൈര്യം പകർന്നു തന്ന ജീവിതം
ഗുരുവിന് മനം കവർന്ന ജീവിതം – (൨)
പരസേവനം പകർന്ന ജീവിതം
സുവിശേഷ ദീപ്തിയാർന്ന ജീവിതം
ഭാരതം കതിര് കണ്ടു
ഭൂമുഖം തെളിവ് കണ്ടു
മാർത്തോമ നീ തെളിച്ച മാർഗത്തിലായിരകൾ
ആനന്ദ ശാന്തി കണ്ടു
ഇരുളിൽ പ്രകാശമായി വിടർന്നു നീ
മറവിൽ തടാകമായി വിരിഞ്ഞു നീ – (൨)
സുരലോക പാത നാരാണ് കാട്ടുവാൻ
ഒരു ദൈവദൂതനായണഞ്ഞു നീ
ഭാരതം കതിര് കണ്ടു
ഭൂമുഖം തെളിവ് കണ്ടു
മാർത്തോമ നീ തെളിച്ച മാർഗത്തിലായിരകൾ
ആനന്ദ ശാന്തി കണ്ടു
Manglish lyrics
Bhaaratham Kathiru Kandu
Bhoomugham thelivu Kandu
Marthoma Nee thelicha Margathilayiraghal
Anandha Shanthi Kandu – (2)
Dairyam Pakarnnu thanna Jeevitham
Guruvin Manam Kavarnna Jeevitham – (2)
Parasevanam Pakarnna Jeevitham
Suvishesha Deepthiyarnna Jeevitham
Bhaaratham Kathiru Kandu
Bhoomugham thelivu Kandu
Marthoma Nee thelicha Margathilayiraghal
Anandha Shanthi Kandu
Erulil Prakashamayi Vidarnnu Nee
Maruvil Thadakamayi Virinju Nee – (2)
Suraloka Patha Naranu Kattuvan
Oru Daivadoothanayananju Nee
Bhaaratham Kathiru Kandu
Bhoomugham thelivu Kandu
Marthoma Nee thelicha Margathilayiraghal
Anandha Shanthi Kandu