MALAYALAM CHRISTIAN HYMN

Bhayamethum Illente Deivam Chords

ഭയമേതും ഇല്ലെന്റെ ഡെയ്‌വം ചോർഡ്‌സ്

Take a moment. Let the words lead.

Malayalam lyrics

ഭയമേതുമില്ലെന്റെ ദൈവം എന്നെ പരിപാലിച്ചു വളർത്തും ഭയമേതുമില്ലെന്റെ ദൈവം എന്നെ പരിപാലിച്ചു വളർത്തും ആനന്ദ തെളിനീർ ചോലയിൽ അനുദിനം വഴി നടത്തും ആനന്ദ തെളിനീർ ചോലയിൽ അനുദിനം വഴി നടത്തും നീയല്ലോ നല്ല ഇടയൻ വഴി കാറ്റും സ്നേഹിതൻ ഒരുസലേം നായക നിൻ തിരു നാമം പാവനം നീയല്ലോ നല്ല ഇടയൻ വഴി കാറ്റും സ്നേഹിതൻ ഒരുസലേം നായക നിൻ തിരു നാമം പാവനം ഇൻസ്ട്രുമെന്റൽ എ ദുഃഖമില്ലെന് പ്രിയ ദൈവം-എന്റെ വിങ്ങുന്ന നൊമ്പരം നീക്കും ദുഃഖമില്ലെന് പ്രിയ ദൈവം-എന്റെ വിങ്ങുന്ന നൊമ്പരം നീക്കും കണ്ണീരു മായ്ക്കണ്ടേ ഉള്ളിൽ-എന്നും കാരുണ്യ പൂന്തേൻ നിറയ്ക്കും കണ്ണീരു മായ്ക്കണ്ടേ ഉള്ളിൽ-എന്നും കാരുണ്യ പൂന്തേൻ നിറയ്ക്കും നീയല്ലോ നല്ല ഇടയൻ വഴി കാറ്റും സ്നേഹിതൻ ഒരുസലേം നായക നിൻ തിരു നാമം പാവനം ഇൻസ്ട്രുമെന്റൽ എ ഡി എ ഇല്ല നിരാശയെൻ ദൈവം-എന്നെ തന്നുള്ളം കൈകളിൽ താങ്ങും ഇല്ല നിരാശയെൻ ദൈവം-എന്നെ തന്നുള്ളം കൈകളിൽ താങ്ങും സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കും-എന്നും സത്യത്തിലൂടെ നയിക്കും സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കും-എന്നും സത്യത്തിലൂടെ നയിക്കും നീയല്ലോ നല്ല ഇടയൻ വഴി കാറ്റും സ്നേഹിതൻ ഒരുസലേം നായക നിൻ തിരു നാമം പാവനം ഭയമേതുമില്ലെന്റെ ദൈവം എന്നെ പരിപാലിച്ചു വളർത്തും ഭയമേതുമില്ലെന്റെ ദൈവം എന്നെ പരിപാലിച്ചു വളർത്തും ആനന്ദ തെളിനീർ ചോലയിൽ അനുദിനം വഴി നടത്തും ആനന്ദ തെളിനീർ ചോലയിൽ അനുദിനം വഴി നടത്തും

Manglish lyrics

Bhayamethumillente daivam Enne paripaalichu valarthum Bhayamethumillente daivam Enne paripaalichu valarthum Ananda thelineer cholayil Anudinam vazhi nadathum Ananda thelineer cholayil Anudinam vazhi nadathum Neeyallo nalla idayan Vazhi kaatum snehithan Orsalem naayaka nin Thiru naamam paavanam Neeyallo nalla idayan Vazhi kaatum snehithan Orsalem naayaka nin Thiru naamam paavanam INSTRUMENTAL A Dhukhamillen priya daivam-ente Vingunna nombaram neekum Dhukhamillen priya daivam-ente Vingunna nombaram neekum Kanneeru maychende ullil-ennum Kaarunya poonthen niraykum Kanneeru maychende ullil-ennum Kaarunya poonthen niraykum Neeyallo nalla idayan Vazhi kaatum snehithan Orsalem naayaka nin Thiru naamam paavanam INSTRUMENTAL A D A Illa niraashayen daivam-enne Thannullam kaikalil thaangum Illa niraashayen daivam-enne Thannullam kaikalil thaangum Swargathin vaathil thurakum-ennum Sathyathiloode nayikum Swargathin vaathil thurakum-ennum Sathyathiloode nayikum Neeyallo nalla idayan Vazhi kaatum snehithan Orsalem naayaka nin Thiru naamam paavanam Bhayamethumillente daivam Enne paripaalichu valarthum Bhayamethumillente daivam Enne paripaalichu valarthum Ananda thelineer cholayil Anudinam vazhi nadathum Ananda thelineer cholayil Anudinam vazhi nadathum
← Back to all lyrics