MALAYALAM CHRISTIAN HYMN

Bhayamethumillente Daivam

ഭയമേതുമില്ലെന്റെ ദൈവം

Take a moment. Let the words lead.

Malayalam lyrics

ഭയമേതും ഇല്ലെന്റെ ദൈവം എന്നെ പരിപാലിച്ചു നടത്തും ആനന്ദ തെളിനീർ ചോരയിൽ അനുദിനം വഴിനടത്തും നീയല്ലോ നല്ല ഇടയൻ വഴി കാറ്റും സ്നേഹിതൻ ഒരുശലേം നായക നിൻ തിരുനാമം പാവനം ദുഖമില്ലെന് പ്രിയ ദൈവം എന്റെ വിങ്ങുന്ന നൊമ്പരം നീക്കും കണ്ണീരു മായ്ച്ചെന്റെ ഉള്ളിൽ എന്നും കാരുണ്യ പൂന്തേൻ നിറയ്ക്കും നീയല്ലോ... ഇല്ല നിരാശ എൻ ദൈവം എന്നെ തന്നുള്ളം കൈകളിൽ താങ്ങും സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കും എന്നും സത്യത്തിലൂടെ നയിക്കും നീയല്ലോ...

Manglish lyrics

Bhayamethum illente Daivam Enne paripaalichu nadathum Ananda thelineer chorayil Anudinam vazhinadathum Neeyallo nalla idayan Vazhi kaattum snehithan Orshlem nayaka nin Thirunamam paavanam Dukhamillen priya Daivam Ente vingunna nombaram neekkum Kanneeru maaychente ullil Ennum karunya poonthen nirakkum Neeyallo.... Illa nirasha en Daivam enne Thannullam kaikalil thangum Swargathin vaathil thurakkum Ennum sathyathiloode nayikkum Neeyallo....
← Back to all lyrics