MALAYALAM CHRISTIAN HYMN
Daiva Koodarame
ദൈവ കൂടാരമേ
Take a moment. Let the words lead.
Malayalam lyrics
ദൈവ കൂടാരമേ മക്കളോടൊത്തു വസിക്കുന്നതെത്രയോ ഭാഗ്യം
വസിക്കുന്നതെത്രയോ ഭാഗ്യം..
സെക്രറി സമ്മാനം എമ്മാനുവേലിന്റെ സമ്മോഹനമായ സാന്നിധ്യം
സമ്മോഹനമായ സാന്നിധ്യം

ഹ്യൂമിങ്
വാഗ്ദാന പേടകം തന്നിൽ നിന്റെ ദൈവിക സാനിധ്യമേകി
മോശക്ക് മുള്പടര്ക്കുള്ളിൽ നിന്റെ എരിയുന്ന സാമിഭ്യം ജി
താതനോടൊത്തു വസിച്ചവൻ സർവ്വവും വിസ്മരിച്ചെത്തി ഈ മണ്ണിൽ
ദാസനായ മാറിയ ഇമ്മാനുവേൽ എന്റെ കണ്മുന്നിൽ വാഴുന്നുവല്ലോ
ദൈവ കൂടാരമേ മക്കളോടൊത്തു വസിക്കുന്നതെത്രയോ ഭാഗ്യം
വസിക്കുന്നതെത്രയോ ഭാഗ്യം..
സെക്രറി സമ്മാനം എമ്മാനുവേലിന്റെ സമ്മോഹനമായ സാന്നിധ്യം
സമ്മോഹനമായ സാന്നിധ്യം
ഹ്യൂമിങ്
യാക്കോബ് ദർശിച്ച സ്വർഗം ഇന്ന് എമ്മാനുവേലായി മണ്ണിൽ
മന്നാ പൊഴിച്ചൊരു ദൈവം ജീവ മണ്ണയായ പുത്രനെ നൽകി
ഐഐഎഎ നാവിനാൽ സ്പർശിച്ച തീ കനൽ ഭക്ഷിച്ചീടുന്നിതാ മാർട്യാർ
മാലാഖപോലും കൊതിക്കുന്ന ഭാഗ്യം ഈ മാനവർ കൊണ്ടാടിടുന്നു
ദൈവ കൂടാരമേ മക്കളോടൊത്തു വസിക്കുന്നതെത്രയോ ഭാഗ്യം
വസിക്കുന്നതെത്രയോ ഭാഗ്യം..
സെക്രറി സമ്മാനം എമ്മാനുവേലിന്റെ സമ്മോഹനമായ സാന്നിധ്യം
സമ്മോഹനമായ സാന്നിധ്യം
ദൈവ കൂടാരമേ മക്കളോടൊത്തു വസിക്കുന്നതെത്രയോ ഭാഗ്യം
വസിക്കുന്നതെത്രയോ ഭാഗ്യം..
സെക്രറി സമ്മാനം എമ്മാനുവേലിന്റെ സമ്മോഹനമായ സാന്നിധ്യം
സമ്മോഹനമായ സാന്നിധ്യം
ദൈവ കൂടാരമേ മക്കളോടൊത്തു വസിക്കുന്നതെത്രയോ ഭാഗ്യം
വസിക്കുന്നതെത്രയോ ഭാഗ്യം..
Manglish lyrics
Daiva koodaarame makkalodothu vasikkunnathethrayo bhagyam
vasikkunnathethrayo bhagyam..
Sacrari sammanam emmanuelinte sammohanamaya sannidhyam
sammohanamaaya sannidhyam

Humming
Vagdhaana pedakam thannil ninte daivika saanidhyameki
Moshakku mulpadarkkullil ninte eriyunna saamibhyam egi
Thathanodothu vasichavan sarvavum vismaricheththi ee mannil
Daasanaay maariya emmanuel ente kanmunnil vazhunnuvallo
Daiva koodaarame makkalodothu vasikkunnathethrayo bhagyam
vasikkunnathethrayo bhagyam..
Sacrari sammanam emmanuelinte sammohanamaya sannidhyam
sammohanamaaya sannidhyam
Humming
Yacob darshicha swargam innu emmanuelaayi mannil
Manna pozhichoru daivam jeeva mannayay puthrane nalki
Isaiah naavinaal sparshicha thee kanal bhakshichidunnitha martyar
Malaghapolum kothikkunna bhagyam ee maanavar kondaadidunnu