MALAYALAM CHRISTIAN HYMN
Daivame Njangal Ange
ദൈവമേ ഞങ്ങൾ അങ്ങേ
Take a moment. Let the words lead.
Malayalam lyrics
ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു
അങ്ങേക്കായി എന്നും സ്റൊത്രങ്ങൾ
പരിതിന് അതി നാഥനായ അങ്ങേ
ഞങ്ങൾ എന്നും സ്തുതിക്കുന്നു
നിത്യ സൽപിതാവാകും അങ്ങയെ
ആരാധിക്കുന്നു പരക്കെ - ൨
ദൈവ ദൂതന്മാർ ഏവരും പിന്നെ
സ്വർഗ്ഗ വാസികൾ സർവരും
സ്വർഗ്ഗവും ക്രോവേ സ്രാപ്പേന് വൃന്ദവും
സ്വർഗ്ഗ സംഗീതം മീട്ടുന്നു
സൈന്യധീഷാണാം ദൈവം സംശുദ്ധൻ
സംശുദ്ധൻ നിത്യം സംശുദ്ധൻ - ൨
ഭൂവും വാനവും തൻ മഹിമയാൽ
തിങ്ങിടുന്നല്ലോ സന്തതം
ശ്രീയേഴും ദിവ്യ പ്രേഷിതർ ധന്യ
നിവ്യന്മാർ വേദ സാക്ഷികൾ
നിത്യാനന്ദ പ്രതാപവണങ്ങേ
വാഴ്ത്തീടുന്നു നിരന്തരം - ൨
നിസ്തുലം പ്രഭാ പൂരിതൻ തഥാ
നിത്യനാം എക്സോഓണ്വെ
പാവനാത്മ ത്രീയേക ദൈവമേ
സ്റൊത്രമെന്നുമെന്നെകയുമേ
ലോകമാകവേ പാവനം സഭ
കീർത്തിക്കുമങ്ങേ സാദരം - ൨
പ്രഭാവമെഴും രാജനാണ് നീ
ക്രിസ്തുനാഥ മഹോന്നത
ഉന്നതനായ താതൻ തന്നുടെ
ദിവ്യനാമം സൂനുവാണ് നീ
മർത്യരക്ഷക്കായ് കന്യകയിൽ നിൻ-
അങ്ങ് മണ്ണിട്ട് ജാതനായ - ൨
മൃത്യുവെ ജയിച്ചങ്ങു മക്കൾക്കായി
സ്വർഗ്ഗ വാതിൽ തുറന്ന ഹോ
ദൈവത്തിന്റെ വലതുഭാഗത്തായി
വാഴ്വ് നീ ദിവ്യശോഭയിൽ
അങ്ങ് താൻ വിദ്യാലനായ് വരൂ-
മെന്നും വിശ്വസിക്കുന്നിവർ - ൨
നിന്നനര്ഘമാം ശോണിതതിനാൽ
വീണ്ടെടുക്കുമി ദാസറിൽ
നിൻ കൃപമൃതം ചിന്തനെയെന്നും
യാച്ചിപ്പൂ ഞങ്ങൾ സാദരം
നിത്യാനടത്തിലൻജ് സ്നേഹിതർ-
ഒത്തുചേരാൻ കണിയാൻ - ൨
കാത്തിടു നാഥാ നിൻ ജനങ്ങളെ
ആശിസ്സ്ക്കനെ നിത്യവും
നീ ഭരിക്കുക നിൻ ജനങ്ങളെ
ഉന്നത്തിയവർക്കെകനെ
നിത്യവും ഞങളങെ വാഴ്ത്തും നിൻ-
പാവന നാമവും തഥാ - ൨
ഇന്ന് ഞങ്ങളിൽ പാപമേശയ്‌വാൻ
നിന്നനുഗ്രഹം നൽകണേ
ആശ്രയിച്ചവർ തീവ്രമായങ്കിൽ
തിങ്ങും കാരുണ്യം പുൽകുവാൻ
അർപ്പിച്ചു നിന്നിലാഷ സർവവും
ലേശം ലജ്ജിക്കയില്ല ഞാൻ - ൨
Manglish lyrics
Daivame njangal ange vazthunnu
Angekkaay ennum stothrangal
Parithin athi nathanaay ange
Njangal ennum stuthikkunnu
Nithya salpithavaakum angaye
Aradhikkunnu parake - 2
Daiva doothanmaar evarum pinne
Swarga vasikal sarvarum
Swargavum krove srapen vrundavum
Swarga sangeetham meettunnu
Sainyadheeshanaam daivam samshudhan
Samshudhan nithyam samshudhan - 2
Bhoovum vaanavum than mahimayaal
Thingidunnallo santhatham
Shreeyezhum divya preshithar dhanya
Nivyanmaar veda saakshikal
Nithyananda prathapavaanange
Vaztheedunnu nirantharam - 2
Nisthulan prabha poorithan thatha
Nithyanaam ekasoonuve
Paavanathma threeyeka daivame
Stothramennumennekyume
Lokamaakave pavanam sabha
Keerthikkumange sadaram - 2
Prabhavamezhum rajanaanu nee
Kristhunatha mahonnatha
Unnathanaaya thathan thannude
Divyanaam soonuvaanu nee
Marthyarakshakaay kanyakayil nin-
angu mannide jathanaay - 2
Mruthyuve jayichangu makkalkaay
Swarga vathil thuranna ho
Daivathinte valathubhagathaay
Vazhvu nee divyashobhayil
Angu thaan vidhiyaalanaay varu-
mennum vishwasikkunnivar - 2
Ninnanarghamaam shonithathinaal
Veendedukkumi daasaril
Nin krupamrutham chinthaneyennum
Yachipoo njangal saadaram
Nithyaanadathilange snehithar-
othucheraan kaniyane - 2
Kaathidu nadha nin janangale
Ashissekane nithyavum
Nee bharikuka nin janangale
Unnathiyavarkkekane
Nithyavum njangalange vazhthum nin-
paavana namavum thatha - 2
Innu njangalil papameshayvaan
Ninanugraham nalkane
Ashrayichavar theevramaayangil
Thingum kaarunyam pulkuvaan
Arpichu ninnilaasha sarvavum
lesham lajjikkayilla njan - 2