MALAYALAM CHRISTIAN HYMN

Daivathe Marannu Kunje

ദൈവത്തെ മറന്നു കുഞ്ഞേ

Take a moment. Let the words lead.

Malayalam lyrics

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ ദൈവമല്ലേ ജീവിതത്തിൽ നിന്റെ സർവവും കുഞ്ഞു നാളിൽ പഠിച്ചതെല്ലാം മറന്നുപോയോ വിശ്വാസത്തിന് ദീപം എല്ലാം അണഞ്ഞുപോയോ പൊന്നു കുഞ്ഞേ ദൈവ സ്നേഹം മറന്നിടല്ലേ ദൈവം അല്ലാത്തവര് നിന്നെ രക്ഷിക്കാൻ ഉള്ളൂ ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ ദൈവമല്ലേ ജീവിതത്തിൽ നിന്റെ സർവവും നിന്റെ കുഞ്ഞിക്കവിളുകളിൽ മുത്തങ്ങൾ നൽകി ആത്മാവിന്റെ വീണ മീട്ടി നിന്നെ തഴുകി ആറിരരം പാടി പാടി നിന്നെ ഉറക്കി നെഞ്ഞുണർത്തും ചൂട് നൽകി നിന്നെ വളർത്തി ഇത്ര നല്ല ദൈവത്തെ നീ മറന്നുപോയോ... ലോക സുഖ മോഹമെല്ലാം കടന്നു പോകും മാനവന്റെ നേട്ടമെല്ലാം തകർന്നു വീഴും ദൈവത്തെ നീ ആശ്രയിച്ചാൽ രക്ഷ നേടിടും ഈ ലോകത്തിൽ ധന്യമാകും നിന്റെ ജീവിതം ദൈവം നല്കും ദിവ്യ സ്നേഹം,, എത്ര സുന്ദരം...

Manglish lyrics

Daivathe marannu kunje jeevikkaruthe Daivamalle jeevithathil ninte sarvavum Kunju naalil padichathellam marannupoyo Vishwasathin deepam ellam ananjupoyo Ponnu kunje daiva sneham marannidalle Daivam allathaaru ninne rakshikkan ulloo Daivathe marannu kunje jeevikkaruthe Daivamalle jeevithathil ninte sarvavum Ninte kunjikkavilukalil muththangal nalki Athmavinte veena meetti ninne thazhuki Aariraram paadi paadi ninne urakki Nenjunarthum choodu nalki ninne valarthi Ithra nalla daivathe nee marannupoyo.... Loka sukha mohamellam kadannu pokum Manavante nettamellam thakarnnu veezhum Daivathe nee ashrayichal raksha nedidum Ee lokathil dhanyamakum ninte jeevitham Daivam nalkum divya sneham,, ethra sundaram.....
← Back to all lyrics