MALAYALAM CHRISTIAN HYMN

Deva Nee

ദേവ നീ

Take a moment. Let the words lead.

Malayalam lyrics

ദേവ നീ എന്റെ വീട് വിട്ടാൽ എനിക്കാറുമില്ല-൨ ദേവ നീ എന്റെ കണ്ണ് വിറ്റാൽ എനിക്കെന്തു ഷീലു-൨ ആകാശം തീർന്നുപോകും മഴയെല്ലാം ചോർന്നുപോകാം കാറ്റും കടലും പിന്നെ എനിക്കാറുമില്ല (൨) ദേവ നീ.........ഷീലു.. എനിക്കജില്ലയൊന്നും നിന്നെ കൂടാതെ നാഥാ എന്റെ വേരിനെ നന്നാക്കുന്ന മഴയല്ലേ നീ (൨) ആകാശം.....൨ എന്നെപ്പിരിയല്ലേ നാഥാ നിന്റെ നിഴലാക്കിടെനെ എന്റെ ഈ ജാലകം തുറന്നെത്തുന്ന പ്രഭാതം നീ (൨) ദേവ നീ........ഷീലു.. ആകാശം.....൨

Manglish lyrics

Deva nee ente veedu vittal Enikkaarumilla-2 Deva nee ente kannu vittal Enikkenthu sheelu-2 Aakasham theernupokum mazhayellam chornupokam Kaattum kadalum pinne enikkaarummilla (2) Deva nee.........sheelu.. Enikkagillayonnum ninne koodathe nadha Ente verine nanakkunna mazhayalle nee (2) Aakasham.....2 Ennepiriyalle nadha ninte nizhalaakkidene Ente ee jaalakam thuraneththunna prabhatham nee (2) Deva nee........sheelu.. Aakasham.....2
← Back to all lyrics